SPECIAL REPORT+
-
ഗർഭിണിയായ മനാലിനെ ആതിഫ് നാട്ടിലേക്ക് യാത്രയാക്കിയത് കുഞ്ഞ് ജനിക്കുമ്പോൾ ഓടിയെത്താമെന്ന വാഗ്ദാനം നൽകി; ഒരുമിച്ച് കണ്ട സ്വപ്നവും ജീവിതവും ബാക്കിയാക്കി മനാൽ കരിപ്പൂരിൽ പൊലിഞ്ഞപ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ ആതിഫ് എത്തി
August 09, 2020ദുബായ്: കുഞ്ഞ് ജനിക്കുമ്പോൾ ഇക്ക ഓടി എത്താമെന്ന വാഗ്ദാനം നൽകിയാണ് പ്രിയതമയായ മനാൽ അഹമ്മദിനെ (25) ആതിഫ് മുഹമ്മദ് യാത്രയാക്കിയത്. വിമാന യാത്രയിൽ ഗർഭിണിയായ ഭാര്യ ഒറ്റയ്ക്കാണല്ലോ എന്നുള്ള സങ്കടം ഉള്ളിലുണ്ടായിരുന്നെങ്കിലും അതൊന്നും പുറമേ കാണിക്കാതെ വലിയ സ...
-
ഇടുക്കിയും മലപ്പുറവും വയനാടും റെഡ് അലർട്ടിന്റെ അതീവ ജാഗ്രതയിൽ; തിരുവനന്തപും മുതൽ കാസർഗോഡുവരെ എല്ലാ ജില്ലകളിലും നല്ല മഴ തുടരുന്നു; ബംഗാളിലെ രണ്ടാം ന്യൂനമർദ്ദം കേരളത്തെ ബാധിക്കില്ലെന്ന പ്രവചനം ആശ്വാസം; ഇടുക്കി അടക്കമുള്ള ഡാമുകളെ സസൂക്ഷം നിരീക്ഷിച്ച് കെ എസ് ഇ ബി; മുല്ലപ്പെരിയാറിലും ആശങ്ക; മീൻ പിടത്തത്തിനുള്ള നിരോധനവും തുടരും; മഴക്കെടുതിയിൽ ജാഗ്രത തുടർന്ന് സംസ്ഥാനം
August 09, 2020തിരുവനന്തപുരം: തീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കും (ഓറഞ്ച് അലർട്ട്) പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ...
-
കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയുടെ അനാസ്ഥയിൽ ഗർഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി; ആന്തരികാവയവങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചപ്പോൾ വെന്റിറ്റേറിൽ നിന്ന് മാറ്റിയതോടെ നജ്മയുടെ വിയോഗം; പ്രസവ വേദന വന്നിട്ടും സിസേറിയൻ ചെയ്യാൻ വിസമ്മതിച്ചതും ഹോസ്പിറ്റൽ ബില്ലിന് വേണ്ടി അതിഗുരുതരാവസ്ഥയിലെ യുവതിയോട് ആശുപത്രി കാട്ടിയ ക്രൂരതയും ദുരന്തമായി; മെഡിക്കൽ നെഗ് ലജൻസിന് ഇരയായി നജ്മയും കുഞ്ഞും
August 09, 2020കരുനാഗപ്പള്ളി: കരുനാഗപ്പള്ളി വലിയത്ത് ഹോസ്പിറ്റലിന്റെ അനാസ്ഥയിൽ ഗർഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. തൊടിയൂർ മുഴങ്ങോടി പേരൊലിൽ നിസാറിന്റെ മകളും വട:മൈനാഗപ്പള്ളിയിൽ അനൂർകാവിൽ സുധീറിന്റെ ഭാര്യയും ആയ നജ്മയുടെ മരണം സംഭവിച്ചത് തിരുവനന്തപുരം...
-
നിജാസ് ഭാര്യയേയും മൂന്ന് മക്കളേയും നാട്ടിലേക്ക് യാത്രയാക്കിയത് വിസ റദ്ദാക്കി; അടുത്ത മാസം പ്ലാൻ ചെയ്ത യാത്ര വെള്ളിയാഴ്ച ആക്കിയത് ക്വാറന്റീനിൽ കഴിയാൻ ഒരു വീട് പെട്ടെന്ന് തരപ്പെട്ടതോടെ; ഒടുവിൽ നിജാസിനെ തേടി എത്തിയത് ഭാര്യയുടേയും ഒരു വയസ്സുകാരനായ ഇളയ മകന്റെയും മരണ വാർത്ത: അലറിക്കരഞ്ഞ യുവാവിനെ ആശ്വസിപ്പിക്കാനാവാതെ സുഹൃത്തുക്കളും
August 09, 2020ദുബായ്: ഭാര്യയുടേയും മൂന്ന് മക്കളുടേയും വിസ റദ്ദാക്കി നാട്ടിലേക്ക് തിരികെ അയക്കുമ്പോൾ മുഹമ്മദ് നിജാസ് ഒരിക്കലും കരുതിയില്ല അത് തന്റെ ജീവിത്തതിലെ ഏറ്റവും വലിയ നഷ്ടത്തിലേക്കുള്ള യാത്ര ആയിരിക്കുമെന്ന്. കോവിഡ് കാലമായതിനാൽ മക്കളുടെ ശരിയായ പഠനം ഉറപ്പാക്കാന...
-
അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഉള്ളത് 375 കോടി രൂപയുടെ ഇൻഷുറൻസ്; മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരുകോടിവരെ ലഭിച്ചേക്കും; ഇനി പുറമേ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പത്ത് ലക്ഷം രൂപ വീതം സഹായ ധനവും; പരിക്കേറ്റവർക്ക് ഇൻഷുറൻസ് തുക കിട്ടാൻ കടമ്പകൾ ഏറെ; മംഗളൂരുവിനെ പോലെ കരിപ്പൂരിലെ ദുരന്തവും കോടതിയിലെത്താൻ സാധ്യത
August 09, 2020കൊച്ചി: കരിപ്പൂരിൽ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരുകോടിവരെ ലഭിച്ചേക്കും. വിമാനത്തിന്റെ ഇൻഷുറൻസ് പരിരക്ഷയിൽ 95 ശതമാനത്തിൽ കൂടുതൽ റീ ഇൻഷുറൻസ് ആണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന ആശ്വാസതുകയ്ക്കുപുറമേയാണ് ഇൻഷുറൻസ് മുഖേനയുള...
-
അപകടത്തിൽപ്പെട്ട വിമാനം ദിശ തെറ്റിച്ച് ഇറക്കിയത് ദുരന്തമായി; സാധാരണ കാറ്റിന് എതിർ ദിശയിൽ ഇറക്കേണ്ട വിമാനം അനുകൂല ദിശയിലാണ് ലാൻഡ് ചെയ്യിച്ചത്; ഇതോടെ കാറ്റിന് അനുസരിച്ച് വിമാനത്തിന് വേഗം കൂടിയത് അപകടമുണ്ടാക്കിയെന്ന് എയർ ട്രാഫിക് കൺട്രോളിന്റെ പ്രാഥമിക റിപ്പോർട്ട്; ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങും വില്ലനായെന്ന് പ്രാഥമിക നിഗമനം; എല്ലാം ബ്ലാക്ക് ബോക്സിലുണ്ട്; ടേബിൾ ടോപ്പ് എയർപോർട്ടിൽ ഇനി കൂടുതൽ ജാഗ്രത
August 09, 2020മലപ്പുറം: കരിപ്പൂർ വിമാനദുരന്തത്തിന് കാരണം ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങുമെന്നു പ്രാഥമിക നിഗമനം. അപകടസ്ഥലത്തു നിന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു സീൽ ചെയ്തു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് അന്വേഷണം നടത്തുന്നത്. കരിപ്പൂർ വിമാന അപകടത്ത...
-
അഞ്ച് വർഷം കാത്തിരുന്നു കിട്ടിയ കൺമണിയെ നാട്ടിലേക്ക് യാത്രയാക്കിയത് പൊന്നുമ്മ നൽകി; ഭാര്യയും മകളും സുരക്ഷിതരായി വീട്ടിലെത്തി എന്ന ഫോൺ കോളിനായി കാത്തിരുന്ന മുർത്താസയെ തേടി എത്തിയത് മകളുടെ മരണ വാർത്തയും; ഒന്നും അറിയാതെ ഉമ്മ സുമയ്യ ആശുപത്രിയിൽ: എയർപോർട്ടിൽ വെച്ച് അവസാനമായി പകർത്തിയ മകളുടെ ഫോട്ടോ കെട്ടിപ്പിടിച്ച് കരഞ്ഞ് മുർത്താസ നാട്ടിലേക്ക്
August 09, 2020ദുബായ്: അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുർതാസയുടേയും സുമയ്യയുടേയും ജീവിതത്തിലേക്ക് സന്തോഷം പരത്തിക്കൊണ്ട് കുഞ്ഞ് ആയിഷാ ദുആ എത്തിത്. എന്നാൽ രണ്ട് വയസ്സ് വരെ മാത്രമേ ആ സൗഭാഗ്യം അനുഭവിക്കാനുള്ള യോഗം ആ മാതാപിതാക്കൾക്ക് ഉണ്ടായുള്ളു. കരിപ്പൂരിലെ വിമാ...
-
പഞ്ചമി ദിനമായ ഇന്നും ഷഷ്ഠി ദിനങ്ങളായ ഒൻപതിനും പത്തിനും സപ്തമി ദിനമായ 11നും വളരെ കുറച്ചു വെള്ളം മാത്രമേ കടൽ എടുക്കൂ; തുടർന്നുള്ള 3 ദിവസങ്ങളും അപകടകരം; അഷ്ടമി, നവമി, ദശമി ദിനങ്ങളിൽ കടൽ തീരെ വെള്ളം എടുക്കില്ല; ഏകാദശി ദിനത്തിലേ വെള്ളം കടലിലേക്കിറങ്ങൂ! ഈ ദിവസങ്ങളിൽ ന്യൂനമർദ്ദം വന്നാൽ കേരളത്തെ കടലെടുക്കും; പഴമകളിൽ വിശ്വസിക്കുന്നവരും ചൂണ്ടിക്കാട്ടുന്നത് മഹാപ്രളയത്തിന്റെ സാധ്യതകൾ; പേമാരിയിലെ 'പഞ്ചമി' വിശ്വാസം ചർച്ചയാകുമ്പോൾ
August 09, 2020കൊച്ചി: കലാവാസ്ഥാ പ്രവചനങ്ങൾ നൽകുന്നത് കേരളത്തിലെ മഹാ മഴയുടെ സൂചനയാണ്. ഇതിനൊപ്പം പഴമകളിൽ വിശ്വസിക്കുന്നവർക്കും ഇത് തന്നെയാണ് പറയാനുള്ളത്. മഹാ പ്രളയത്തിന് ഏറെ സാധ്യതയുള്ള ദിനങ്ങൾ. കരുതിയില്ലെങ്കിൽ വീണ്ടും മഹാ ദുരന്തം കേരളത്തിലെത്തുമെന്ന് പഴമക്കാർ പറയു...
-
കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചത് 18 പേർ; 19 മരണം എന്ന് മന്ത്രി കെ.ടി. ജലീൽ അടക്കമുള്ളവർ പറഞ്ഞതിൽ പിശക്; തിരിച്ചറിയാതിരുന്ന ഒരാൾ കരിപ്പൂരിൽ നിന്ന് പരിക്കേറ്റ് എത്തിയതല്ലെന്ന് സ്ഥിരീകരണം; രണ്ട് ഗർഭിണികളും രണ്ട് കുട്ടികളുമടക്കം 23 പേരുടെ നില ഗുരുതരം; 20 ഓളം പേരെ ഡിസ്ചാർജ് ചെയ്തു; 149 പേർ ഇപ്പോഴും ചികിൽസയിൽ; കരിപ്പൂരിലെ അന്തിമ അപകട ചിത്രം ഇങ്ങനെ
August 08, 2020കോഴിക്കോട്: നാടിനെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചത് 18 പേരാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. ആദ്യം 19 മരണം എന്നാണ് മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർ പറഞ്ഞിരുന്നതെങ്കിലും, തിരിച്ചറിയാതിരുന്ന ഒരാൾ കരിപ്പൂരിൽ നിന്ന് പരിക്കേറ്റ് എത്തിയതല്ല, മറ്റ് അസ...
-
കൂടുതൽ വലിയ ദുരന്തത്തിലെ ഇരകൾക്കു ചെറിയ പരിഗണനയോ? വിമാനയാത്രക്കാരുടെയും കൂലിയെടുത്തു ജീവിക്കുന്നവരുടെയും മനുഷ്യജീവനുകൾ തമ്മിൽ ക്രൂരമായി വിവേചനം എന്തിനാണ്? രാജമല -കരിപ്പൂർ ദുരന്തങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിലും വിഐപികളുടെ പരിഗണനയിലും വിവേചനമെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം; വേർതിരിവില്ലെന്ന് മുഖ്യമന്ത്രി; രാജമലയിൽ ആദ്യഘട്ട ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും വിശദീകരണം
August 08, 2020തിരുവനന്തപുരം: ഇടുക്കിയിൽ മരിച്ച പാവങ്ങളുടെ കുടംബാഗങ്ങൾക്കു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് രണ്ടു ലക്ഷം രൂപ ധനസഹായം. പരിക്കേറ്റവർക്കു 50,000 രൂപയും. രാജമല ദുരന്തത്തിലെ മരിച്ചവരുടെ കുടുംബങ്ങൾക്കു കേരള സർക്കാർ അഞ്ചു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ഇതേ ദിവസ...
-
പെട്ടിമുടിയിൽ നിന്നും ഇന്ന് കണ്ടെടുത്തത് ഒമ്പത് മൃതദേഹങ്ങൾ; ആകെ കണ്ടെത്താനായ 26 മൃതദേഹങ്ങളിൽ 25ഉം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി; അഞ്ച് പേരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി; തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു; ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കുമെന്ന് മുഖ്യമന്ത്രിയും
August 08, 2020കോതമംഗലം: മൂന്നാർ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്ന് രാവിലെ തിരച്ചിൽ പ്രവർത്തനം പുനരാരംഭിച്ചു. നാലു മണിയോടെ ഒമ്പത് മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്നു കണ്ടെടുത്തു. ഉച്ചവരെ സാമാന്യം തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെങ്കിലും ഉച്ചയ്ക്...
-
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട്; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ബുധനാഴ്ചയോടെ മഴ മാറിയേക്കും; പമ്പ-മണിമല നദികളിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് ജലനിരപ്പ് ഉയരാൻ സാദ്ധ്യത; മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായി ഒഴിവാക്കണം; മൽസ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം
August 08, 2020തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യത - കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം,ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട്, വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്...
-
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് 19; രോഗം സ്ഥിരീകരിച്ചത് 1420 പേർക്ക്; ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി: 1715; സമ്പർക്കത്തിലൂടെ 1216 പേർക്ക് രോഗം; 92 പേരുടെ ഉറവിടം വ്യക്തമല്ല; 60 പേർ വിദേശത്ത് നിന്ന് വന്നവരും 108 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവരും; കോവിഡ് മൂലം നാല് മരണങ്ങളും; തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം കൂടുന്നു; 485 പേർക്ക് ഇന്ന് രോഗം; ഒരേസമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് സംസ്ഥാനം നേരിടുന്നതെന്നും മുഖ്യമന്ത്രി
August 08, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1420 പേർ. രോഗമുക്തിയിലും എണ്ണം കൂടി-1715. സമ്പർക്കത്തിലൂടെ 1216 പേർക്ക് രോഗം. 92 പേരുടെ ഉറവിടം വ്യക്തമായില്ല. കോവിഡ് മൂലം നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുര...
-
കേരളത്തിൽ ഇത് മറ്റൊരു ഭീകരദിനം തന്നെയാണ്; വയനാട്ടിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്; കഴിഞ്ഞ നാലുദിവസമായി കനത്ത മഴ ലഭിക്കുന്ന അവിടെ ഉരുൾ പൊട്ടൽ സാധ്യത അധികമാണ്; മഴ ഓഗസ്റ്റ് 11 വരെ തുടരും'; കേരളത്തിൽ തുടർച്ചയായ മൂന്നാംവർഷവും പേമാരി സാധ്യത പ്രവചിച്ച് സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകൻ പ്രദീപ് ജോൺ; വെതർമാന്റെ പോസ്റ്റുകൾ ചർച്ചയാവുമ്പോൾ
August 08, 2020ചെന്നൈ: കേരളത്തിൽ കനത്ത മഴപെയ്യുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നും വയനാട് അടക്കമുള്ളിടങ്ങളിൽ കൂടതൽ ശ്രദ്ധവേണമെന്നും ചൂണ്ടിക്കാട്ടി സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകനും വെതർമാൻ എന്ന് അറിയപ്പെടുന്ന തമിഴ്നാട് സ്വദേശി പ്രീദീപ് ജോൺ.മഴയുടെ പുതിയ ട്രെന്റുകൾ വ്യക്തമ...
-
ആളുകളെ സഹായിക്കാൻ എപ്പോഴും ആദ്യം ഓടി എത്തിയിരുന്നു അവൻ; പഠിപ്പിച്ച അദ്ധ്യാപകർക്ക് ഇപ്പോഴും പ്രിയങ്കരൻ: ദുരന്ത വാർത്ത താങ്ങാനാവാതെ കണ്ണീരൊഴുക്കി അമ്മ നീലം സാഥെ പറയുന്ന വാക്കുകൾ ശരി വയ്ക്കും ക്യാപ്റ്റൻ ദീപകിന്റെ സഹപ്രവർത്തകരും കൂട്ടുകാരും; ട്രക്കിങ്ങിൽ കമ്പക്കാരൻ; സഞ്ചാരകഥകൾ പറയുന്ന രസികൻ; മംഗലാപുരം കാലത്ത് ഉപ്പുമാവിനോടുള്ള പ്രിയം കാരണം കളിപ്പേര് കിട്ടിയത് ക്യാപ്റ്റൻ ഉപ്പുമാവ്; പുഞ്ചിരി മായാത്ത ആ നല്ല മനുഷ്യൻ ഇത്രവേഗം പോയല്ലോ എന്ന് സങ്കടപ്പെട്ട് കൂട്ടുകാരും
August 08, 2020മുംബൈ: രണ്ടായി പിളർന്നത് ഈ മുതിർന്ന പൗരന്മാരുടെ ഹൃദയം കൂടിയാണ്. റൺവേയുടെ താഴ്ചയിലേക്ക് നിലംപൊത്തി എയർ ഇന്ത്യ എക്പ്രസ് രണ്ടായി പിളർന്നപ്പോൾ വാർദ്ധക്യത്തിൽ അപ്രതീക്ഷിതമായി കേൾക്കേണ്ടി വന്ന ദുരന്ത വാർത്തയിൽ തങ്ങളുടെ മിടുക്കനായ മകനും. പൈലറ്റ് ക്യാപ്റ്റൻ ...
MNM Recommends +
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും