SPECIAL REPORT+
-
മുംബൈ തീരത്ത് നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്; ഒഎൻജിസി ബാർജുകൾ അപകടത്തിൽ പെട്ട് 127 പേരെ കാണാതായി; 147 പേരെ രക്ഷപെടുത്തി; മൂന്ന് ബാർജുകളിലായി ഉണ്ടായിരുന്നത് നാനൂറിലേറെ പേർ; നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടരുന്നു
May 18, 2021മുംബൈ: ടൗട്ടേ ചുഴലിക്കാറ്റ് മംബൈ തീരത്ത് വരുത്തിവെച്ചത് വൻ അപകടങ്ങൾ. മുംബൈ തീരത്ത് ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് ഒഎൻജിസി ബാർജുകൾ മുങ്ങി 127പേരെ കാണാതായി. മൂന്നുബാർജുകളിലായി നാനൂറിലേറെപ്പേർ ഉണ്ടായിരുന്നപ്പോഴാണ് അപകടമുണ്ടായത്. 147 പേരെ നാവികസേന രക്ഷപ്പെ...
-
പാറപ്പുറത്ത് കാട്ടുകമ്പുകൾ കൂട്ടിക്കെട്ടി അതിന് മുകളിൽ പഴകി ദ്രവിച്ച ടിൻഷീറ്റും കീറിനശിച്ച ഒരു ടാർപ്പോളിനും; കാറ്റടിച്ചാൽ പറന്നു പോകുന്ന ഒറ്റമുറി കൂരയിൽ കഴിയുന്നത് മൂന്ന് പെൺമക്കൾ അടക്കം ഏഴുപേർ; നമ്പർ വൺ കേരളത്തിലെ ഈ ദുരിതക്കാഴ്ച്ച കണ്ണുള്ളവർ കാണട്ടെ
May 18, 2021കലഞ്ഞൂർ: അടിസ്ഥാന വർഗ്ഗങ്ങളെ സംരക്ഷിക്കുന്ന സർക്കാറാണ കേരളത്തിന്റേത് എന്നാണ് പൊതുവേ എല്ലാവരും പറയാറ്. എന്നൽ, സർക്കാറിന്റെ പരിഗണനകൾക്കും മലയാളികളുടെ പൊതു പരിഗണനകൾക്കും അപ്പുറം ചില കുടുംബങ്ങളുണ്ട്. കയറിക്കടിക്കാൻ ഒരു വീടിനായി കൊതിക്കുന്നവർ. അത്തരമൊരു ക...
-
പിള്ളയുടെ വിൽപത്രത്തിൽ മൂത്ത മകൾക്ക് തൃപ്തിയില്ല; സ്വത്ത് അനുജൻ തട്ടിയെടുത്തെന്ന് പരാതി; വിരമിച്ച ഐഎഎസുകാരനും ഭാര്യയും പരാതി അറിയിച്ചത് പിണറായിയെ; തെളിവുകൾ പുറത്തു വിടുമെന്നും ഭീഷണി; ഗണേശിന്റെ മന്ത്രിപദം തട്ടിത്തെറിപ്പിച്ചത് കുടുംബ പരാതി?
May 18, 2021തിരുവനന്തപുരം: മന്ത്രി സ്ഥാനത്തേക്ക് കെ.ബി ഗണേശ് കുമാറിന് ആദ്യ ടേം നഷ്ടമായതിന് പിന്നിൽ കുടുംബ തർക്കങ്ങളാണെന്ന് സൂചന. കുടംബ സ്വത്ത് ഗണേശ് കുമാർ കൃത്രിമ മാർഗത്തിലൂടെ തട്ടിയെടുത്തു എന്ന സഹോദരിയുടെ പരാതി മുഖ്യമന്ത്രിയുടെ അടുത്തെത്തിയതാണ് അദ്ദേഹത്തിന് തിര...
-
സംസ്ഥാനങ്ങൾക്കു ചട്ടമുണ്ടാക്കാൻ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം തന്നെ അധികാരം നൽകുമ്പോൾ ചട്ടഭേദഗതി കൊണ്ടുവരുന്നതു ഫെഡറൽ തത്വങ്ങളുടെ ലംഘനമല്ല; ജനങ്ങൾ കബളിപ്പിക്കപ്പെടാതിരിക്കാൻ കേരളത്തിനു നടപടിയാകാം; ലോട്ടറി ചട്ടഭേദഗതികൾ ശരിവെച്ചുള്ള ഹൈക്കോടതി വിധിയിൽ സംസ്ഥാനത്തിന് ആശ്വസം
May 18, 2021കൊച്ചി: അന്യ സംസ്ഥാന ലോട്ടറി വിഷയത്തിൽ സംസ്ഥാനത്തിന് ഏറെ ആശ്വാസം നൽകുന്ന ഉത്തരവാണ് ഇന്നലെ ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്. ഇതര സംസ്ഥാന ലോട്ടറിയുടെ കാര്യത്തിൽ സംസ്ഥാനത്തെ ജനങ്ങൾ കബളിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കേരളത്തിനു നടപടിയെടുക്കാമെന്നു ഹൈ...
-
ജോലിക്കാരിയാക്കാനുള്ള കൂലിപ്പണിക്കാരനായ അച്ഛന്റെ കഷ്ടപ്പാടിന് വിരാമമിട്ട് വീട്ടിൽ തളച്ച് ഭർതൃവീട്ടുകാർ; ശാരീരികമായും മാനസികമായും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതോടെ ഒന്നര വയസ്സുള്ള മകനുമായി സ്വന്തം വീട്ടിലേക്ക് തിരികെ: ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയായി ഉയർന്നു പൊങ്ങിയ നൗജിഷ ഇനി പൊലീസുകാരി
May 18, 2021ഉയർന്ന ഡിഗ്രികൾ ഉണ്ടായിട്ടും ജോലിക്ക് പോകണമെന്ന ആഗ്രഹം മനസ്സിലൊതുക്കി ഭർതൃവീടുകളിൽ തളച്ചിടപ്പെട്ട പെൺകുട്ടികൾ നിരവധിയാണ് അവിടെ പീഡന പർവ്വം സഹിക്കുമ്പോഴും തന്റെ കുഞ്ഞിനെയും വീട്ടുകാരെയും ഓർത്ത് പല സ്ത്രീകളും ഇതെല്ലാം നിശബ്ദം സഹിക്കും. എന്നാൽ ഭർത്താവിന...
-
മാസ്ക് ഇടാത്തതിന് വനിതാ പൊലീസ് ഫൈനടിച്ചതിൽ കുട്ടിസഖാക്കന്മാർക്ക് പകയും വാശിയും; പാവം പൊലീസുകാരിയെ കുടുക്കാൻ വീടുകളിൽ സമരം നടത്തി സിപിഎം; ഗൂണ്ടായിസവും, നിയമലംഘനവും തുറന്നുകാട്ടിയ പൊലീസുകാരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സമരവും; തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ വിവാദം കത്തിക്കയറുന്നു
May 17, 2021തൃശൂർ: ലോക്ഡൗൺ കാലം തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തുകാർക്ക് സമരകാലം കൂടിയായിരിക്കുന്നു. വീടുകളാണ് സമരാങ്കണമാക്കുന്നതെന്ന് മാത്രം. പഞ്ചായത്തിലെ സഖാക്കന്മാർ കോവിഡ് പ്രോ'ട്ടക്കോൾ തെറ്റിച്ചപ്പോൾ വനിതാ പൊലീസ് ഉദ്യോഗസ്ഥ അതുചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളു...
-
'മൃതദേഹങ്ങൾ ഒഴുകി ഗംഗയും യമുനയും; ആരോപണവുമായി യുപിയും ബീഹാറും'; യോഗി സർക്കാരിനെതിരെ വ്യാജവാർത്ത നൽകിയത് 2015ലെ ചിത്രം ഉപയോഗിച്ച്; ചൂണ്ടിക്കാട്ടിയിട്ടും പിൻവലിക്കാൻ തയാറായില്ല; ഏഷ്യാനെറ്റ് ന്യൂസിനെതിരെ യുപി സർക്കാർ നിയമനടപടികളിലേക്ക്; വീണ്ടും മാപ്പ് പറഞ്ഞ് ചാനൽ
May 17, 2021തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം തുടരുന്നതിനിടെ ഉത്തർപ്രദേശ് സർക്കാരിനെതിരെ വ്യാജ വാർത്തയുമായി ഏഷ്യാനെറ്റ് ന്യൂസ്. യോഗി സർക്കാർ നിയമനടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമായതോടെ മാപ്പ് പറഞ്ഞ് ചാനൽ അധികൃതർ തടിയൂരി.ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് വിഭാഗമാണ് യ...
-
സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്റെ ഭാഗം ഒടിഞ്ഞ് മൂക്കിനുള്ളിൽ തറച്ചു; വിവരം അപ്പോൾ തന്നെ അറിയിച്ചെങ്കിലും ആരോഗ്യ പ്രവർത്തകർ ചെവിക്കൊണ്ടില്ല; മൂക്കിനുള്ളിൽ വേദനയുമായി മൂന്നു ദിവസം നടന്നു; തുമ്മിയപ്പോൾ ഒടിഞ്ഞ ഭാഗം പുറത്ത്: കോന്നി താലൂക്കാശുപത്രിക്കെതിരേ പരാതിയുമായി പതിനേഴുകാരൻ
May 17, 2021കോന്നി: സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്റെ ഭാഗം ഒടിഞ്ഞ് മൂക്കിനുള്ളിൽ തറച്ച പതിനേഴുകാരൻ വേദന തിന്നത് മൂന്നു ദിവസം. വിവരം അപ്പോൾ തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്ന് പരാതി. അസ്വസ്ഥതയെ തുടർന്ന് ആഞ്ഞു തുമ്മിയപ്പോൾ മൂക്കിനുള്...
-
സഹപ്രവർത്തകയെ അവധി ദിവസം ഓഫീസിൽ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: എസ്.എസ്.കെ മിഷൻ മലപ്പുറം ജില്ലാ കോർഡിനേറ്റർക്ക് ജാമ്യം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങിയത് തിങ്കളാഴ്ച രാവിലെ
May 17, 2021മലപ്പുറം: അവധി ദിവസം ഓഫീസിൽ വിളിച്ചു വരുത്തിയ സഹപ്രവർത്തകയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ എസ്.എസ്.കെ മിഷൻ മലപ്പുറം ജില്ലാ കോർഡിനേറ്റർക്ക് ജാമ്യം. വിവാദമായ പീഡനക്കേസിലെ പ്രതിയായ മലപ്പുറം പുൽപ്പറ്റ ഒളമതിൽ സ്വദേശിയായ എം.സി.അബ്ദുൽ റസാഖിനാണ് മലപ...
-
'എന്റെ ചോരകുടിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറച്ചു ദിവസം ഇതുകൊണ്ട് ആഘോഷിക്കാം': തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് പൊതുപ്രവർത്തകൻ ഗിരീഷ് ബാബു; ഗാർഹിക പീഡനം ആരോപിച്ച് സഹോദരിമാർ തനിക്കെതിരെ രംഗത്ത് വന്നതിന് പിന്നിൽ ശത്രുക്കളെന്നും ഗിരീഷ്
May 17, 2021കൊച്ചി: തനിക്കെതിരെ സോഷ്യൽ മീഡയിയിൽ പ്രചരിപ്പിക്കുന്നത് കള്ളവാർത്ത എന്ന് അഴിമതിക്കെതിരെ പൊതുതാൽപര്യ ഹർജികളിലൂടെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന കളമശേരി സ്വദേശി ഗിരീഷ് ബാബു. തന്റെ ശത്രുക്കൾ ഈ വാർത്ത എല്ലാവർക്കും എത്തിക്കാൻ അതിയായി ബുദ്ധിമുട്ടുന്നു. അതു...
-
ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരംതൊട്ടു; മണിക്കൂറിൽ 165 മുതൽ 175 കിലോമീറ്റർ വേഗതയിൽ; കനത്ത മഴ; കൊങ്കൺ തീരത്ത് ആറ് മരണം; ലക്ഷക്കണക്കിനുപേരെ ഒഴിപ്പിച്ചു; വിമാനത്താവളങ്ങൾ അടച്ചു; മുംബൈ തീരത്ത് രണ്ട് ബാർജുകൾ നിയന്ത്രണംവിട്ട് ഒഴുകി; അടുത്ത രണ്ടു മണിക്കൂറിനകം പൂർണമായി കരയിലേക്ക് കടക്കും
May 17, 2021ഗാന്ധിനഗർ: അറബിക്കടലിൽ രൂപംകൊണ്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരംതൊട്ടു. കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് ആശുപത്രിയിൽനിന്നുള്ള കോവിഡ് രോഗികൾ ഉൾപ്പെടെ ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെയോടെയ...
-
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ; പരീക്ഷണം പൂർത്തിയായി; ഐസിഎംആറിന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി; 18 മുതൽ 44 വയസ് വരെയുള്ളവർക്കുള്ള വാക്സിനേഷൻ തുടങ്ങിയെന്നും പിണറായി വിജയൻ
May 17, 2021തിരുവനന്തപുരം: ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്സിൻ നൽകുന്നത് സംബന്ധിച്ച അനുമതിക്കായി ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ കോവിഡ് വാക്സിൻ നൽകുന്നില്ല. അവരിൽ വാക്സിൻ...
-
'ഭർത്താവിന്റെ മരണത്താൽ പാതിവഴിയിലായ സിനിമ ഏറ്റെടുത്ത് പൂർത്തിയാക്കി; തിയേറ്റർ വിട്ട് ഒടിടിയിൽ റിലീസ് ചെയ്ത 'സിദ്ധാർത്ഥൻ എന്ന ഞാൻ' കണ്ടത് വെറും ആയിരം പേർ; ടെലിഗ്രാമിലൂടെ കണ്ടത് 45,000'; ഇത്രയും പേർ ഒടിടിയിൽ കണ്ടിരുന്നെങ്കിൽ കടം വീട്ടുവാനുള്ള തുക കിട്ടിയേനെയെന്ന് സംവിധായക ആശ പ്രഭ
May 17, 2021തിരുവനന്തപുരം: വലിയ പ്രതിസന്ധികൾ നേരിട്ട് പൂർത്തീകരിച്ച 'സിദ്ധാർത്ഥൻ എന്ന ഞാൻ' എന്ന തന്റെ സിനിമ ടെലിഗ്രാമിൽ പ്രചരിക്കുന്നതിനെതിരെ സംവിധായിക ആശ പ്രഭ. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ച സിനിമ ഒടിടിയിലൂടെ വെറും ആയിരം പേർ കണ്ടപ്പോ...
-
ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: എന്തുകൊണ്ട് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ; ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മീഷൻ വീണ്ടും കത്തയച്ചു; മഞ്ചേരി മെഡിക്കൽ കോളേജിൽ കഴിഞ്ഞ വർഷം ദുരന്തം ഉണ്ടായത് പൂർണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന്
May 17, 2021മലപ്പുറം: പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാത്ത സർക്കാർ നടപടിക്കെതിരെ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. മഞ്ചേരി മെഡിക്കൽ കോളജിൽ നടന്ന സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്ക...
-
ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് തിരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു; സാമൂഹിക അകലം പാലിക്കാതെ 16 പേർ ഒത്തുകൂടിയത് ജനങ്ങൾ തൊഴിൽ പോലും ചെയ്യാനാവാതെ കഷ്ടപ്പെടുമ്പോൾ; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കോൺഗ്രസിന്റെ പരാതി
May 17, 2021തിരുവനന്തപുരം: ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. എൽഡിഎഫ് യോഗത്തിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിച്ചിരുന്നു. എകെജി സെന്ററിലായിരുന്നു വിജയാഘോഷം. എല്ലാ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ