SPECIAL REPORT+
-
സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ കുറയാൻ നാലാഴ്ചയോളം എടുക്കും; ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി; ക്രഷറുകൾ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാം; മൊബൈൽ, കമ്പ്യൂട്ടർ സർവ്വീസ് സെന്ററുകൾ ആഴ്ചയിൽ രണ്ടുദിവസം തുറക്കാം; ഗ്യാസ് അടുപ്പുകൾ സർവ്വീസ് ചെയ്യുന്ന സ്ഥാപനങ്ങൾ രണ്ടുദിവസം തുറക്കാം
May 27, 2021തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ കുറയാൻ നാലാഴ്ചയോളം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തിൽ രോഗബാധിതരായവർക്കിടയിൽ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് ...
-
സംസ്ഥാനത്ത് ഇന്ന് 24,166 പേർക്ക് കോവിഡ്, മരണം 181; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87%; മലപ്പുറത്ത് നാലായിരത്തിലേറെ രോഗികൾ; 30,539 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,41,966; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല എന്നും മുഖ്യമന്ത്രി
May 27, 2021തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 24,166 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂർ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂർ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസർഗോഡ് 584, ...
-
'സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തിൽ ഉൾപ്പെട്ടതായിരുന്നോ? തൂക്കി കൊല്ലാൻ വിധിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടെ': ടിപിയുടെ ബാഡ്ജ് ധരിച്ചുള്ള സത്യപ്രതിജ്ഞ വിവാദമാക്കിയ സിപിഎമ്മിന് കെ.കെ.രമയുടെ മറുപടി
May 27, 2021തിരുവനന്തപുരം: വടകര എംഎൽഎ കെ കെ രമ സത്യപ്രതിജ്ഞയ്ക്ക് ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കിയിരിക്കുകയാണ്. രമ ബാഡ്ജ് ധരിച്ചത് വലിയ അപരാധമെന്ന വിധത്തിൽ സിപ...
-
ആറ്റുകാൽ പൊങ്കാലയ്ക്ക് വാഹനങ്ങൾ വാടകക്കെടുത്ത സംഭവം: യൂത്ത്കോൺഗ്രസ്സ് നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നൽകി; മേയറുടെയും ഗ്യാരേജ് സൂപ്പർവൈസറുടെയും പേരിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തു അന്വേഷിക്കണമെന്ന് ആവശ്യം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
May 27, 2021തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയെത്തുടർന്ന് ശുചീകരണവുമായി ബന്ധപ്പെട്ട് ടിപ്പർ ലോറികൾ വാടകയ്ക്കെടുത്ത സംഭവത്തിൽ മേയർക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്സും രംഗത്ത്.അഴിമതി നടന്നിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ...
-
ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; നിയമം കൊണ്ടുവന്നത് അതു തടയാൻ; മദ്യ ലൈസൻസ് ടൂറിസം വികസനത്തിന്; ലക്ഷദ്വീപിൽ നടക്കുന്നത് വികസന പ്രവർത്തനങ്ങൾ; പുതിയ പരിഷ്കാരങ്ങൾ ദ്വീപിന്റെ ഭാവി സുരക്ഷിതമാക്കാൻ; അഡ്മിനിസ്ട്രേറ്ററെ ന്യായികരിച്ച് കലക്ടർ എസ്. അസ്കർ അലി
May 27, 2021കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് കളക്ടർ എസ്. അസ്കർ അലി. ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്ന പരിഷ്കാരങ്ങളെയും മാറ്റങ്ങളെയും പിന്തുണച്ചും വികസന പദ്ധതികൾ വിശദീകരിച്ചുമാണ് കളക്ടർ രംഗത്തെത്തിയത്. അഡ്മിനിസ്ട്രേറ്റർ കൊണ...
-
കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും ദുരിതം; ചെളിക്കുളമായി കിടക്കുന്ന റോഡുകളിൽ ജീവൻ പണയം വച്ച് യാത്ര; അതിനിടെ 98 ലക്ഷം രൂപ മുടക്കി ക്ലിഫ്ഹൗസ് റസ്റ്റ്റൂം നവീകരണം ധൂർത്ത്; മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവ് റദ്ദാക്കണമെന്ന് തുറന്ന കത്തുമായി കോൺഗ്രസ് നേതാവ്
May 27, 2021തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ 98 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകിയത് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തയ്യാറാക്കിയ നൽകിയ എസ്റ്റിമേറ്റിനാണ് സ...
-
കോവിഡ് പ്രതിരോധത്തിൽ ലോകം ഉറ്റുനോക്കുന്ന 'മുംബൈ മോഡൽ'; ധാരാവിയടങ്ങുന്ന മെട്രോ നഗരത്തെ കാത്തത് 'ചേസ് ദ് വൈറസ്' പദ്ധതിയിലൂടെ കൊറോണയുടെ ചങ്ങലക്കണ്ണി പൊട്ടിച്ച്; ബിഎംസിയുടെ നിശ്ചയദാർഢ്യത്തിന് പിന്നിൽ കമ്മിഷണർ ഇഖ്ബാൽ സിങ് ചഹലും സംഘവും; മോദി സർക്കാർ 'പുറത്താക്കിയ' ചഹൽ ഇപ്പോൾ മുംബൈയുടെ ഹീറോ
May 27, 2021മുംബൈ: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യതലസ്ഥാനം വിറങ്ങലിച്ച് നിന്നപ്പോൾ സുപ്രീം കോടതി പോലും ചൂണ്ടിക്കാട്ടിയ മാതൃകയാണ് മുംബൈ മോഡൽ. മുംബൈ മാതൃക ന്യൂഡൽഹി പോലെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സ്വീകരിക്കാമെന്നാണ് സുപ്രീം കോടതി നിർദേശിച്ചത്. ആദ്യ തരംഗത്തിൽ രാ...
-
50 അതിഥി തൊഴിലാളികളിൽ നിന്ന് ഒരുബസിന് പിരിച്ചത് മൂന്നുലക്ഷത്തോളം; ബസുടമകളും തൊഴിലാളികളും വിളിച്ചാൽ ഏജന്റുമാരുടെ ഫോൺ സ്വിച്ച് ഓഫ്; ബംഗാൾ അടക്കം നാല് സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുപോയ ബസ് ജീവനക്കാർ കുടുങ്ങിയത് ഏജന്റുമാരുടെ ചതിയിൽ
May 27, 2021ന്യൂഡൽഹി: ഇങ്ങനെയൊരു കുരുക്കിൽ പെടുമെന്ന് പുറപ്പെടുമ്പോൾ ഇവരാരും കരുതിയിട്ടുണ്ടാവില്ല. ശരിക്കും ലോക്കായ അവസ്ഥ. കോവിഡിനെത്തുടർന്ന് അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കേരളത്തിൽനിന്ന് ബിഹാർ, അസം, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് പോയ 465 ബസുക...
-
പുതിയ ഐടി നിയമത്തിൽ കേന്ദ്രവുമായി തുറന്ന പോരിന് ട്വിറ്ററും; അഭിപ്രായ സ്വാതന്ത്യവും സ്വകാര്യതയും സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്ന് ട്വിറ്റർ; സുതാര്യതയാണ് ആദർശം, സാമൂഹിക മാധ്യമം ഭയപ്പെടുത്താനുള്ള പൊലീസിന്റെ തന്ത്രങ്ങളിൽ ആശങ്കയെന്നും ടെക്ക് ഭീമൻ; സമൂഹ മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാറും
May 27, 2021ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ഐ ടി നിയമത്തിനെതിരെ തുറന്ന യുദ്ധത്തിന് ഒരുങ്ങി ട്വിറ്ററും. കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ പ്രതികരണവുമായി ട്വിറ്റർ രംഗത്തുവന്നു. നിലവിലെ സാഹചര്യത്തിൽ ട്വിറ്റർ ആശങ്കയറിയിച്ചു. അഭിപ്രായ സ്വാതന...
-
അന്ന് നഴ്സുമാരെ സോഷ്യൽ മീഡിയ വഴി ക്രൂരമായി അവഹേളിച്ചു; ഇന്ന് അവരുടെ സ്നേഹം നിറഞ്ഞ പരിചരണം കാണുമ്പോൾ പശ്ചാത്താപത്താൽ കണ്ണു നിറയുന്നു; കോവിഡ് ബാധിച്ച് കണ്ണൻ സി അമേരിക്ക ചികിത്സയിൽ; നഴ്സുമാരും ആരോഗ്യപ്രവർത്തകരും കൺകണ്ട ദൈവങ്ങളെന്ന് യുവാവ്
May 27, 2021ആലപ്പുഴ: നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും സമൂഹ മാധ്യമത്തിൽ കൂടി അപമാനിച്ച യുവാവ് ഇപ്പോൾ കഴിയുന്നത് നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പരിചരണത്തിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി തകിടിവെളിയിൽ കണ്ണൻ സി അമേരിക്ക(കണ്ണൻ-24) എന്ന യുവാവാണ് കോവിഡ് ബാധിച്ചതു...
-
സ്കൂൾ പ്രവേശനോത്സവം വെർച്വലായി നടത്തും; ഡിജിറ്റൽ ക്ലാസുകൾ ജൂൺ ഒന്നു മുതൽ തുടങ്ങും; പ്ലസ് വൺ പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു രണ്ടു ദിവസത്തിനകം തീരുമാനം; ഹയർസെക്കണ്ടറി മൂല്യനിർണയ ക്യാമ്പുകൾ ജൂൺ 1ന് ആരംഭിച്ച് ജൂൺ 19ന് പൂർത്തീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
May 27, 2021തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം വെർച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. അദ്ധ്യാപക സംഘടനകളുമായി യോഗം ചേർന്നപ്പോൾ വ്യത്യസ്ത അ...
-
'പറയുന്ന വാക്കും ജനിപ്പിച്ച തന്തയും ആന്റണിക്ക് ഒന്നേയുള്ളു'; നിലപാട മാറ്റാതെ പ്രിഥ്വിരാജ്; ഒടുവിൽ മുട്ടുമടക്കി ജനം ടി വി; വിവാദ പോസ്റ്റ് ചാനൽ പിൻവലിച്ചത് വിശദീകരണങ്ങൾ ഒന്നുമില്ലാതെ; നടപടി താരത്തിന് സമൂഹത്തിൽ നിന്ന് പിന്തുണ ഏറിയതോടെ; ലേഖനം വിവാദമായത് വിമർശനം കുടുംബത്തെക്കൂടി ഉൾപ്പെടുത്തി അതിര് കടന്നപ്പോൾ
May 27, 2021തിരുവനന്തപുരം: ഹീറോ എന്ന ചിത്രത്തിൽ പ്രിഥ്വിരാജിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഇങ്ങനെയാണ്.. 'പറയുന്ന വാക്കും ജനിപ്പിച്ച തന്തയും ആന്റണിക്ക് ഒന്നേയുള്ളു'. വ്യക്തിജീവിതത്തിലും തന്റെ നിലപാടുകളിലൊ പറഞ്ഞ വാക്കുകളിലൊ ഒരു മായവും ചേർക്കാത്ത അപൂർവ്വം സിനിമാ...
-
20 മീറ്റർ താഴ്ചയുള്ള കിണർ നന്നാക്കാൻ ഇറങ്ങിയ മധ്യവയസ്കൻ മണ്ണിടിഞ്ഞു വീണ് കിണറ്റിൽ കുടുങ്ങി; രക്ഷിക്കാനിറങ്ങിയ രണ്ടുപേരും കിണറ്റിൽ അകപ്പെട്ടു; മൂന്നുപേരുടെയും ജീവൻ കൈപിടിച്ചു കയറ്റി അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം
May 27, 2021കാസർകോട്: മുളിയാർ പഞ്ചായത്തിലെ പാത്തനടുക്കം പ്രദേശത്തെ കരുണാകരന്റെ പറമ്പിലെ കിണർ നന്നാകാൻ ഇറങ്ങിയ മധ്യവയസ്കൻ മണ്ണിടിഞ്ഞ് വീണ് കിണറ്റിൽ അകപ്പെട്ടു. 20 മീറ്റർ ആഴമുള്ള കിണറ്റിലിറങ്ങി ജോലി ചെയ്യുകയായിരുന്ന ഗോപിനാഥൻ പാത്തനടുക്കമാണ് ( 46) മണ്ണ് ഇടിഞ്ഞ് വീ...
-
വർഷങ്ങളായി എന്നോട് അകൽച്ചയിലാണ് മകൾ ആശ; കഴിഞ്ഞ ദിവസം അടുത്തെത്തി എടുത്ത ചിത്രങ്ങൾ ഉപയോഗിച്ചു ദുഷ്പ്രചാരണ വേലകൾ നടത്തുന്നു; സംഘപരിവാറിനൊപ്പം നിൽക്കുന്ന ആശയുടെ ദുഷ്പ്രചരണങ്ങളെ അവജ്ഞയോടെ തള്ളണം; മകൾ തന്റെ ക്ഷീണാവസ്ഥയേയും മുതലാക്കിയെന്ന് എംഎം ലോറൻസ്
May 27, 2021തിരുവനന്തപുരം: മകൾ ആശക്കെതിരെ മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ്. ഓക്സിജൻ ലെവൽ കുറഞ്ഞ് ആശുപത്രിയിൽ കഴിയുന്ന തന്റെ ക്ഷീണാവസ്ഥയെപ്പോലും മകൾ ആശ സിപിഐഎമ്മിനെതിരായ ദുഷ്പ്രചരണത്തിനായി മുതലെടുത്തെന്ന് മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറൻസ് പറഞ്ഞു. ഫേസ്ബുക്ക് ...
-
ശംഖുമുഖത്തിന് പിന്നാലെ കോവളവും കടൽ ആക്രമണ ഭീതിയിൽ; ആശങ്ക വർധിപ്പിച്ച് നടപ്പാത തകർന്നു; തിരയടി തുടർന്നാൽ കടൽ കൂടുതലായി കരയിലേക്ക് കയറും; അടിയന്തര പദ്ധതികൾക്കായി കാത്ത് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രം
May 27, 2021തിരുവനന്തപുരം: ശംഖുമുഖം ബീച്ചിന് പിന്നാലെ കോവളത്തിനും കടലാക്രമണ ഭീഷണി.ആശങ്കയ്ക്ക് ആക്കം കൂട്ടി ശക്തമായ കടലാക്രമണത്തിൽ കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ നടപ്പാത തകർന്നു.ഇതേ രീതിയിൽ തിരയടി തുടർന്നാൽ കൂടുതൽ ഭാഗത്തേക്ക് കടൽ കയറുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവ...
MNM Recommends +
-
സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്ന് മനോജ് കുമാർ; കണ്ണൂരിൽ കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ
-
കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
-
ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചു; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി; പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി യുവാവ്
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം
-
മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് നീട്ടി; മെയ് 7 ന് ഇരുവരെയും കോടതിയിൽ ഹാജരാക്കും
-
'പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി; വളരെയധികം കടപ്പെട്ടിരിക്കുന്നു'; തന്നെ വിശ്വസിച്ചതിന് സഞ്ജുവിന് കടപ്പാട് അറിയിച്ച് ജയ്സ്വാൾ; യുവതാരം ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ മറുപടി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് രാജസ്ഥാൻ ഓപ്പണർ
-
രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല; അധിക്ഷേപ വാക്കുകളിൽ ഉറച്ച് പി വി അൻവർ എംഎൽഎ; രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്ന് കെ.സി.വേണുഗോപാൽ; നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട്
-
കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
-
ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണം; തിരഞ്ഞെടുപ്പു കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകും: പ്രതികരിച്ചു അനിൽ ആന്റണി
-
ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം; സമാന്തര അന്വേഷണത്തിലൂടെ സിബിഐക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകൾ കിട്ടിയെന്ന് പിതാവ് ജെയിംസ്
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം