1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

മോദിയോടൊപ്പം നിന്ന് ദേശാഭിമാനി നവഭാരതത്തിനായി ദൃഢപ്രതിജ്ഞ ചെയ്യുന്നു; കേന്ദ്ര സർക്കാരിന്റെ പുത്തൻ പരസ്യം ഒന്നാം പേജിൽ നൽകിയത് ദേശാഭിമനി മാത്രം; പത്രം കൈയിൽ കിട്ടിയ വായനക്കാർക്ക് അങ്കലാപ്പ്

August 09, 2017

തിരുവനന്തപുരം: ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ കോൺഗ്രസിനേക്കാക്കാൾ ശക്തമായ പ്രതിരോധം തീർക്കുന്നതു തങ്ങളാണെന്ന സി.പി.എം നേതാക്കളുടെ അടിക്കടിയുള്ള പ്രസ്താവനകൾക്കിടെ, ഇന്നു പാർട്ടി പത്രമായ ദേശാഭിമാനി കൈയിൽ കിട്ടിയ സഖാക്കൾ ഞെട്ടിത്തരിച്ചു പോയി. മോദി...

32 പേർ വോട്ടെടുപ്പ് സമയത്ത് നാട്ടിലുണ്ടായിരുന്നില്ല; 52 പേരുടെ ബൂത്തിലെ ഒപ്പും കോടതി ശേഖരിച്ച ഒപ്പും വ്യത്യസ്തം; മരിച്ചവരിൽ ഒരാളുടേത് കള്ളവോട്ടും; ഇനി എത്താനുള്ളവരിൽ 29പേർ വിദേശത്ത്; പ്രവാസികളെ കോടതിയിലെത്തിക്കാനുള്ള ചെലവ് വഹിക്കാനും തയ്യാറെന്ന് ബിജെപി നേതാവ്; മഞ്ചേശ്വരത്തെ ജനപ്രതിനിധി ആകാനാകുമെന്ന വിശ്വാസം കൈവിടാതെ കെ സുരേന്ദ്രൻ

August 09, 2017

കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ വിജയിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ സമർപ്പിച്ച തെരെഞ്ഞെടുപ്പ് ഹർജ്ജി സുപ്രധാന ഘട്ടത്തിൽ. പ്രവാസികൾ ഉൾപ്പടെ ഇനി എഴുപത്തിയെട്ടുപേരെയാണ് ഇനി ഹൈക്കോടതി വാദിക്കേണ്ടത്. ഹാജരാകാനുള്...

സുഹൃത്തും ഗൃഹസന്ദർശകനെന്നും പറഞ്ഞ് മോദി ഒപ്പം കൂട്ടാൻ ആഗ്രഹിച്ച നേതാവ്; ചായ വിൽപ്പനക്കാരനല്ല, ചായക്കട കോൺട്രാക്ടറെന്ന് കളിയാക്കി ശുത്രുത കൂട്ടിയ സോണിയയുടെ വിശ്വസ്തൻ; അമിത് ഷായെ കേസിൽ തളച്ചതും മുരളീധരന്റെ ഈ അലുമിനീയം പട്ടേൽ: അഹമ്മദ് പട്ടേൽ വീണ്ടും രാജ്യസഭ കാണാതിരിക്കാൻ ബിജെപി സർവ്വശക്തിയും പുറത്തെടുത്തതിന് പിന്നിലെ വൈരാഗ്യ കഥ ഇങ്ങനെ

August 09, 2017

അഹമ്മദാബാദ്: ആർഎസ്എസ് പ്രചാരകനായ നരേന്ദ്ര മോദിയെ തീവ്ര നിലപാടിന്റെ മുഖമായിട്ടായിരുന്നു ഒരു കാലത്ത് ഏവരും വിലയിരുത്തിയിരുന്നത്. ഇത് മാറ്റിയെടുക്കാൻ ചില ശ്രമങ്ങൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തി. വികസന മുഖം അവതരിപ്പിച്ചു. മോദിയെ പ്രധാനമന്ത്...

കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കുന്ന 42 പ്രവാസികളെയും കോടതിയിൽ എത്തിക്കാനുള്ള വിമാനടിക്കറ്റ് അടക്കമുള്ള ചെലവുകൾ സുരേന്ദ്രൻ തന്നെ വഹിക്കണമെന്ന് കോടതി; എത്തിയാലും വിജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ തീരുമാനം എടുക്കാതെ ബിജെപിയുടെ യുവനേതാവ്; മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ച് എംഎൽഎ ആകാമെന്നുള്ള സുരേന്ദ്രന്റെ മോഹത്തിന് കനത്ത തിരിച്ചടി

August 09, 2017

കൊച്ചി: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസിൽ കെ സുരേന്ദ്രന് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ബിജെപി നേതാവ് തീർത്തും വെട്ടിലായി. കള്ളവോട്ട് ചെയ്തുവെന്ന് കെ. സുരേന്ദ്രൻ ആരോപിച്ച 45 പ്രവാസികൾക്ക് കോടതിയിലെത്താനുള്ള യാത്രാ ചെ...

ജാമ്യ ഹർജി നൽകിയാലും പരിഗണനയ്ക്ക് വരിക ജസ്റ്റീസ് സുനിൽ തോമസിന്റെ ബെഞ്ചിലെന്ന് സൂചന; പൊലീസിന്റെ വൈരാഗ്യ സമീപിനവും തിരിച്ചടിയാകും; എല്ലാ പിന്തുണയും രാംകുമാർ വാഗ്ദാനം ചെയ്തുവെങ്കിലും കാര്യങ്ങളെല്ലാം പ്രതികൂലം: ദിലീപ് അഴിക്കുള്ളിൽ തുടരാൻ തന്നെ സാധ്യത

August 09, 2017

കൊച്ചി: ദിലീപിന്റെ ജാമ്യ ഹർജി വെള്ളിയാഴ്ച അഡ്വക്കേറ്റ് ബി രാമൻപിള്ള സമർപ്പിക്കും. ഈ ഹർജിയിൽ വലിയ പ്രതീക്ഷ വേണ്ടെന്ന സൂചനയാണ് അഴിക്കുള്ളിലുള്ള ദിലീപിന് ലഭിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് രാംകുമാറിനെ മാറ്റിയത് കേസിനെ ബാധിക്കില്ലെന്നാണ് ദിലീപിന്റെ പക്ഷം. ...

സമരം ചെയ്ത നഴ്‌സിന്റെ ഭർത്താവിന്റെ ജോലി തെറിപ്പിച്ചു; മറ്റൊരാളുടെ പിതാവിന്റെജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തി; വെന്റിലേറ്ററിൽ കിടക്കുന്ന രോഗിക്ക് ഒരു നഴ്‌സ് വേണം എന്നിരിക്കെ നോക്കുന്നത് മൂന്ന് രോഗികളെ: ദേഹപരിശോധനയ്ക്കിടയിൽ അവഹേളനയും: നഴ്‌സുമാരോടുള്ള പകപോക്കലിൽ രോഗികളുടെ ജീവനും പണയം വെച്ച് ആശുപത്രി മാനേജ്‌മെന്റ്: കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്‌സുമാർ അനുഭവിക്കുന്നത് മറ്റൊരു ആശുപത്രിയിലും നേരിടാത്തത്ര ദുരിതങ്ങൾ

August 09, 2017

കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ വെളിപ്പെടുത്തൽ കേരളമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് താങ്ങും തണലുമായി മാറുന്ന നഴ്‌സുമാർ മാത്രമല്ല ഇവരോടുള്ള പക പോക്കലിൽ ഇവിടെ എത്തുന്ന രോഗികളുടെ ജീവിതവും പണയംവച്ചാണ് ഇവർ...

മാതാപിതാക്കളെ പലതവണ ചോദ്യം ചെയ്തിട്ടും ആത്മഹത്യയ്ക്ക് തുമ്പുണ്ടാക്കാൻ ആയില്ല; കൊലപാതകമെന്ന് ഉറപ്പിച്ച് ബന്ധുക്കൾ; പത്തനാപുരത്തെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മരണത്തിലെ ദുരൂഹതകൾ അഴിക്കാനാവാതെ പൊലീസ് കുഴങ്ങുന്നു

August 09, 2017

കൊല്ലം: പത്തനാപുരം പിറവന്തൂർ നല്ലകുളം സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി റിൻസി ബിജു(16)വിന്റെ ദുരൂഹമരണം നടന്ന് പത്തുദിവസം പിന്നിട്ടിട്ടും മരണകാരണം കണ്ടെത്താൻ പൊലീസിനായില്ല. ആത്മഹത്യയെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന പൊലീസിന് അക്കാര്യത്തിൽ വ്യക്തതവരുത്താന...

അമ്മയും മാമനും ചേർന്ന് അച്ഛനെ ഒരു പാട് അടിച്ചു; പിന്നെ വലിച്ചിഴച്ച് കാറിൽ കയറ്റിക്കൊണ്ടുപോയെന്ന് ആറുവയസുകാരന്റെ മൊഴി പൊലീസ് അവഗണിച്ചു: യുവാവിനെ വെള്ളത്തിൽ തള്ളിയിട്ടു കൊന്ന കേസിൽ കാമുകനെ മാത്രം പ്രതിയാക്കി പൊലീസിന്റെ നാടകം: വീട്ടുകാരും ബന്ധുക്കളും പറഞ്ഞിട്ടും ഭാര്യയെ അറസ്റ്റ് ചെയ്തില്ല

August 09, 2017

പത്തനംതിട്ട: യുവാവിനെ പുഴയിൽ തള്ളിയിട്ടു കൊന്ന കേസിൽ ഭാര്യയുടെ കാമുകനിൽ മാത്രം കേസ് ഒതുക്കി പൊലീസ്. അമ്മയും മാമനും കൂടി അച്ഛനെ മർദിക്കുകയും വലിച്ചിഴച്ചു കാറിൽ കയറ്റിക്കൊണ്ടു പോവുകയും ചെയ്തത് കണ്ടുവെന്ന ആറുവയസുകാരന്റെ മൊഴി രേഖപ്പെടുത്താത്ത പൊലീസ് കൂട്...

എസ് എഫ് ഐക്കാർ വലിയ വായിൽ എതിർത്തിരുന്ന സ്വകാര്യ സർവ്വകലാശാലയ്ക്ക് പച്ചക്കൊടി കാട്ടി പിണറായി സർക്കാർ; മലപ്പുറത്തെ മുതലാളിമാരുടെ സർവ്വകലാശാലയ്ക്ക് ഉടൻ അംഗീകാരം നൽകിയേക്കും; സ്വന്തമായി ബിരുദവും ഡോക്ടറേറ്റുമൊക്കെ നൽകുന്ന സഫി സർവ്വകലാശാലയുടെ പിന്നിൽ യൂസഫലിയും ആസാദ് മൂപ്പനും ഗൾഫാർ മുഹമ്മദലിയും അടങ്ങിയ 14 അതിസമ്പന്നന്മാർ

August 09, 2017

കണ്ണൂർ: കോവളം കൊട്ടാരം രവി പിള്ള മുതലാളിക്ക് കൈമാറി. ഇനി മറ്റു മുതലാളിമാരുടെ വിശേഷങ്ങൾ ഇങ്ങനെയാണ്.ഡോ. ആസാദ് മൂപ്പൻ, എം.എ. യൂസഫലി, ഗൾഫാർ മുഹമ്മദലി, പി.കെ. അഹമ്മദ്, ഇമ്മിച്ചഹമ്മദ് തുടങ്ങിയവർ ചേർന്ന് സ്വകാര്യ സർവ്വകലാശാല തുടങ്ങുന്നു. ഇതിനേയും വിദ്യാഭ്യാ...

പ്രസ് ക്ലബ് ഭരണസമിതിയുമായി തർക്കം: ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജിവച്ചു; സർക്കാർ അനുവദിച്ച മുഴുവൻ തുകയും ഇൻസ്റ്റിറ്റ്യൂട്ടിന് നൽകാത്തതും വേണുഗോപാലിനെ പിണക്കി

August 09, 2017

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ വേണുഗോപാൽ ഉണ്ണിത്താൻ രാജിവച്ചു. ഡയറക്ടറായി നിയമിക്കപ്പെട്ട് ഒരു വർഷം പോലുമാകുന്നതിനുമുമ്പുള്ള രാജി പ്രസ് ക്ലബ് ഭരണസമിതിയുമായുള്ള അഭിപ്രാ...

മോദി ഒരു പതിറ്റാണ്ട് ഭരിക്കും! പ്രധാനമന്ത്രിക്ക് ചക്രവർത്തി യോഗമെന്ന് പ്രവചിച്ച ജ്ഞാനി; 35 ബിരുദാനന്തര ബിരുദവും ആറ് പിഎച്ച്ഡിയും ഡിലിറ്റും നേടിയ അറിവിന്റെ അക്ഷയ ഖനി; 26 ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഭാഷാ പണ്ഡിതൻ; അറിവിന്റെ ഭണ്ഡാരമായ പയ്യന്നൂർ സ്വദേശി ഡോ. ലക്ഷ്മി ദാസന്റെ ജീവിതകഥ

August 08, 2017

തിരുവനന്തപുരം: ' ജീവിതം ഒരു സൈക്കിൾ ഓടിക്കുന്നത് പോലെയാണ്. ബാലൻസ് കിട്ടാൻ നിങ്ങൾ മുന്നോട്ട് നീങ്ങിക്കൊണ്ടേയിരിക്കണം', ആൽബർട്ട് ഐൻസ്റ്റീന്റെ ഈ ആപ്തവാക്യമാണ് ഡോ.ലക്ഷ്മിദാസന്റെ ജീവിത ദർശനം. ഏതുപാതയിലൂടെയാണ് മുന്നോട്ട് നീങ്ങേണ്ടതെന്നും അദ്ദേഹത്തിന് ഉറച്ച...

ബീഫിന്റെ പേരിൽ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ കണ്ട പിണറായി വിനായകന്റെ ബന്ധുക്കളെ കാണാൻ കൂട്ടാക്കിയില്ല; പിതാവിനെയും സഹോദരനെയും മണിക്കൂറുകളോളം ഓഫീസിന് പുറത്തു നിർത്തി; കാണാൻ കഴിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു: മുഖ്യമന്ത്രിയുടെ നടപടി ഇരട്ടത്താപ്പെന്ന് വിമർശനം

August 08, 2017

തിരുവനന്തപുരം: ഫാസിസത്തിനെതിരായ പോരാട്ടത്തെ നയിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നാണ് കേരളത്തിലെ ഇടതുപക്ഷം എല്ലായെപ്പോഴും എടുത്തുപറയുന്നത്. മുഖ്യമന്ത്രി പിണറായി തന്നെ താൻ ഫാസിസ്റ്റുകൾക്കെതിരെ പോരാടുകയാണ് എന്ന് ഇടയ്ക്കിടെ പറയുകയും ചെയ്...

പീഡന വിവരം പുറത്തുവന്നത് പെൺകുട്ടി ഗർഭിണി ആണെന്ന് അറിഞ്ഞതോടെ; പെൺകുട്ടിയുടെ മാതാവ് ജോലിക്ക് പോയ വേളയിൽ പ്രലോഭിപ്പിച്ചു പുറത്തു കൊണ്ടുപോയി പലർക്കായി കാഴ്‌ച്ചവെച്ചു; ഇടനിലക്കാരികളായി നിന്നത് അടുപ്പക്കാരികളായ രണ്ട് സ്ത്രീകൾ; വിളപ്പിൽശാലയിലെ ദളിത് പീഡനത്തിൽ കാമുകൻ അടക്കം അഞ്ച് പേർ അറസ്റ്റിൽ

August 08, 2017

തിരുവനന്തപുരം: വിളപ്പിൽശാലയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത് പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ. പരാതിയുടെ അടിസ്ഥാനത്തിൽ കാമുകനും അയൽവാസിയായ സ്ത്രീയുമടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നെടുമങ്ങാട് ഡ...

പൊലീസ് സ്‌റ്റേഷനിൽ കയറി എസ്‌ഐയുടെ തൊപ്പിവെച്ച് സെൽഫിയെടുത്തത് വധശ്രമക്കേസടക്കം 18 കേസുകളിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ്; സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി; കോട്ടയത്തെ നേതാവിനെ സസ്പെന്റ് ചെയ്ത് സംഘടനയും

August 08, 2017

കോട്ടയം: വധശ്രമ കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് എസ്.ഐയുടെ തൊപ്പി വച്ച് എടുത്ത ഡെൽഫി സോഷ്യൽ മീഡിയയിൽ. കുമരകത്തു കഴിഞ്ഞ ദിവസം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയെയും ബിഎംഎസ് പഞ്ചായത്തു പ്രസിഡന്റിനെയും ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി കു...

ബ്രിട്ടീഷ് പട്ടാളക്കാർക്ക് രാഖി കെട്ടാൻ ഇന്ത്യൻ പെൺകുട്ടികൾ;ബ്രിട്ടീഷ് ആർമി രക്ഷാബന്ധൻ സൗഹൃദത്തിന്റെ അടയാളമാക്കി മാറ്റി ഔദ്യോഗികമായി ആഘോഷിച്ചു: നമ്മൾ വർഗീയവത്ക്കരിച്ച രക്ഷാബന്ധൻ സായിപ്പന്മാർക്ക് പ്രചോദനമാകുന്നത് ഇങ്ങനെ

August 08, 2017

ലണ്ടൻ : ഇന്ത്യയിൽ വർഗീയവത്ക്കരിച്ച് മാത്രം നടക്കുന്ന ഒരു ആഘോഷമാണ് രക്ഷാബന്ധൻ. എന്നാൽ ബ്രിട്ടീഷ് സൈന്യത്തിന് ഇത് അങ്ങനെയല്ല. ബ്രിട്ടീഷ് ആർമി രക്ഷാബന്ധൻ സൗഹാർദമാക്കി അടയാളമാക്കി മാറ്റി ഔദ്യോഗികമായി ആഘോഷിച്ചുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് പട്ടാളക്കാർ...

MNM Recommends

Loading...
Loading...