1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

കർണാടകത്തിൽ വിജയകരമായി നടപ്പാക്കുന്ന പബ്ബ് സംസ്‌കാരം കേരളത്തിലേക്കും പറിച്ചുനടാൻ ഒരുങ്ങി സർക്കാർ; ആഹാരത്തോടൊപ്പം ബിയർ വിളമ്പുന്നതിന് അനുവാദം തേടി പത്ത് ഹോട്ടലുകൾ; ഹോട്ടലുകൾക്ക് മൈക്രോ ബ്രുവറി അനുവദിക്കാമെന്ന ശുപാർശ തയ്യാറാക്കി എക്‌സൈസ് വകുപ്പ്

October 29, 2017

തിരുവനന്തപുരം: കർണാടകത്തിലെ പബ് സംസ്‌കാരത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും ഹോട്ടലുകളിൽ ഡ്രോട്ട് ബിയർ വിതരണത്തിന് കേരള സർക്കാർ പച്ചക്കൊടി കാട്ടിയേക്കും. മദ്യവിതരണ ലൈസൻസ് ഇല്ലാതെ തന്നെ ലഹരി കുറഞ്ഞ ഡ്രോട്ട് ബിയർ നിർമ്മിച്ച് നൽകാൻ അനുമതി നൽകാനാണ് എക്‌സ...

എങ്ങും തകർന്ന കെട്ടിടങ്ങൾ; ശ്മശാനം പോലെ മൂകമായ ജനവാസ കേന്ദ്രങ്ങൾ; ചരിത്രത്തിന്റെ ഭാരം പേറിയ സ്മാരകങ്ങളിൽ ബാക്കി തൂണുകളും തകരാത്ത ഇഷ്ടികകളും മാത്രം; നിശബ്ദത ഭേദിക്കുന്നത് മൂളിപ്പായുന്ന വിമാനങ്ങൾ; ഐസിസ് ഒഴിഞ്ഞ റാഖയിലൂടെ ഒരു മാധ്യമ പ്രവർത്തക സഞ്ചരിച്ചപ്പോൾ

October 29, 2017

റാഖ: ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇറാഖിലും സിറിയയിലും നിരവധി പ്രദേശങ്ങൾ പിടിച്ചെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ഇസ്ലാമിക് കലീഫറ്റിന്റെ പ്രഖ്യാപിത തലസ്ഥാനമായിരുന്നു റാഖ. എന്നാൽ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ രാപ്പകൽ ഇല്ലാത്ത പോരാട്ടം മ...

മുണ്ടു പൊക്കിയുടുത്ത് കൈ പിറകിൽ കെട്ടി വരുന്ന മഞ്ഞഷർട്ടുകാരനെ കാണുമ്പോൾ എന്തുകൊണ്ടാണ് പെൺകുട്ടികൾ ബസിൽ കയറാതെ ഓടുന്നത്? സ്‌കൂൾ കുട്ടികളെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറി വിളിക്കുന്ന കിളി സംസ്‌കാരത്തിന്റെ നേർകാഴ്ചയായി മുക്കത്ത് നിന്നൊരു ചെറു വീഡിയോ

October 29, 2017

കോഴിക്കോട്: സ്‌കൂൾ കുട്ടികൾ കയറിയാൽ ഫുൾ ടിക്കറ്റ് എടുക്കുന്നവർക്ക് നിൽക്കാൻ സ്ഥലം കിട്ടില്ല. അതുകൊണ്ട് എല്ലാവരേയും കയറ്റിയതിന് ശേഷം കുട്ടികളെ സ്ഥലം ഉണ്ടെങ്കിൽ കയറ്റും. അതിന് മുമ്പ് അവിടെ നിൽക്കുന്നവരെ അവൻ തെറിയും വിളിക്കും. അടിക്കുകയും ചെയ്യും. അതുകൊ...

പത്ത് ജീവനക്കാരിൽ കുറവുള്ള സ്ഥാപനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ വേണ്ട; രാത്രിയും പകലും എല്ലാ ദിവസവും കടകൾ തുറക്കാം; ഒൻപത് മണിക്കൂറിൽ അധികം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓരോ മണിക്കൂറും ഇരട്ടി ശമ്പളം; കേരളത്തെ വ്യാപാര സൗഹൃദ സംസ്ഥാനമാക്കാൻ ഷോപ്പ് ആൻഡ് എസ്റ്റാബിളിഷ്‌മെന്റ് നിയമത്തിൽ സമഗ്രമായ പൊളിച്ചെഴുത്ത് നടത്തി പിണറായി സർക്കാർ

October 29, 2017

കൊച്ചി: കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം സർക്കാർ അഴിച്ചുപണിയുന്നു. കൂടുതൽ വ്യാപാരങ്ങൾ കേരളത്തിൽ സജീവമാക്കാൻ പോന്ന തരത്തിലാണ് മാറ്റങ്ങൾ. രാത്രി കാല കച്ചവടത്തിലൂടെ ഹോട്ടലുകൾക്കും മറ്റും...

പുരുഷാരത്തിന്റെ സ്‌നേഹത്തിൽ കണ്ണൂനീർ തുടച്ച് ഭാവഗായിക; തുടരാൻ അഭ്യർത്ഥിച്ച് രാജകുടുംബം വരെ എത്തി; തെന്നിന്ത്യയുടെ വാനമ്പാടി സംഗീതത്തിന് വിട നൽകിയത് സംഗീത സാന്ദ്രമാക്കി; എന്തെങ്കിലും കേട്ടാൽ വാളെടുക്കുന്ന സോഷ്യൽ മീഡിയ വിടവാങ്ങൽ ചടങ്ങിനെ മരണമാക്കി മാറ്റി നാണം കെട്ടു

October 29, 2017

കോഴിക്കോട്: മതി വരുവോളം പാടിത്തീർത്തു പൂങ്കുയിൽ വേദിവിട്ടു. ഇനി എസ്.ജാനകിയെന്ന ഗായിക പൊതുവേദിയിൽ പാടില്ല-ഇതായിരുന്നു വാർത്തയിലെ വാചകങ്ങൾ. ഇതോടെ തന്നെ സോഷ്യൽ മീഡിയ ഒന്നുറപ്പിച്ചു. പൂങ്കുയിൽ അന്തരിച്ചു! ഇതോടെ സോഷ്യൽ മീഡിയയിൽ അനുശോചന പ്രവാഹങ്ങളായി. പിന്...

ഡൽഹി യൂണിയനിലെ പണംതട്ടിപ്പും അംഗത്തിനെതിരായ അധിക്ഷേപവും അറിഞ്ഞത് മറുനാടൻ മലയാളിയിൽ റിപ്പോർട്ട് വന്ന ശേഷമെന്ന് പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി; ജാതീയ അധിക്ഷേപം ഉണ്ടായില്ലെന്ന് ന്യായീകരിച്ചതിനെ മറുപടി പ്രസംഗത്തിൽ കൊന്നുകൊലവിളിച്ച് ഡൽഹിയിലേയും കൊല്ലത്തേയും അംഗങ്ങൾ; മലപ്പുറത്ത് തുടങ്ങിയ സംസ്ഥാന സമ്മേളനത്തിൽ നേതാക്കൾക്കെതിരെ പൊട്ടിത്തെറി

October 28, 2017

മലപ്പുറം: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ മറുനാടൻ മലയാളി നൽകിയ വാർത്തയെച്ചൊല്ലി പൊട്ടിത്തെറി. ഡൽഹി പ്രസ്‌ക്‌ളബ്ബിലെ വൻ അഴിമതിയും ഇതിൽ പ്രതിഷേധിച്ച് അംഗങ്ങളുടെ രാജിയും സംബന്ധിച്ച് മറുനാടൻ മലയാളി റിപ്പോർട്ട് നൽകിയിരുന്നു. ഇതിലുന്നയിച്ച വ...

ശുചിത്വമില്ലെന്ന് പറഞ്ഞ് അടപ്പിച്ച സ്‌പെൻസർ ജംഗ്ഷനിലെ ഇന്ത്യൻ കോഫീ ഹൗസ് എന്നെന്നേക്കുമായി പൂട്ടിക്കെട്ടാൻ ഗൂഢാലോചന; ഒന്നര ലക്ഷം ചെലവിട്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കിയപ്പോൾ നിസ്സാര കാരണങ്ങൾ പറഞ്ഞ് തുറക്കുന്നതു നീട്ടിക്കൊണ്ടു പോകുന്നു; ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസിന്റെ നടപടിയിൽ അമർഷം പുകയുന്നു

October 28, 2017

തിരുവനന്തപുരം: അറുപത് വർഷത്തോളം പഴക്കമുള്ള തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ ഇന്ത്യൻ കോഫീ ഹൗസ് പൂട്ടിക്കാൻ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ നീക്കം. ഒരാഴ്ചക്കു മുമ്പ് നിസ്സാര കാരണങ്ങൾ പറഞ്ഞ് പൂട്ടിച്ച കോഫീ ഹൗസ് അന്യായമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്ഥിരമായി അ...

സമരക്കാരെ തുരത്താൻ പാറമട ഉടമയുടെ കടുംകൈ; സംഭാവന വാങ്ങിയ സമുദായ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും പട്ടിക പുറത്തു വിട്ടു; രാഷ്ട്രീയക്കാർ വാങ്ങിയ ലക്ഷങ്ങളുടെ കണക്ക് എവിടെയെന്ന് നാട്ടുകാർ; സംഭാവനയുടെ കണക്കുകൾ ഇൻകംടാക്സിൽ അറിയിച്ചിട്ടുണ്ടോയെന്നും ചോദ്യം: വാർത്താസമ്മേളം നടത്തി പുലിവാല് പിടിച്ചത് അമ്പാടി ഗ്രാനൈറ്റ്സ് ഉടമ പട്ടേൽ സദാനന്ദൻ

October 28, 2017

പത്തനംതിട്ട: വി-കോട്ടയം അമ്പാടി ഗ്രാനൈറ്റ്സ് ഉടമ പട്ടേൽ സദാനന്ദന് ആരാണ് ഇങ്ങനെ ഒരു ബുദ്ധി പറഞ്ഞു കൊടുത്തത് എന്നറിയില്ല. ആരായാലും അയാളെ കൈയിൽ കിട്ടിയാൽ അടിച്ചു കൊല്ലാൻ തയാറായി നിൽക്കുകയാണ് അദ്ദേഹം എന്നാണ് ഇപ്പോൾ അറിയുന്നത്. വി-കോട്ടയം മുപ്രമൺ ഗ്രാമത്ത...

അസമയത്ത് വനിതാ ഹോസ്റ്റൽ പരിസരത്ത് ഒരാൾ പതുങ്ങി നിൽക്കുന്നതു കണ്ടപ്പോൾ ആരാ.. എന്നു ചോദിച്ചു; വധുവിനെ കാണാൻ വന്ന എസ്‌ഐ ജാള്യത മറയ്ക്കാൻ 'നീ ആരെടാ ഊളെ ഒളിഞ്ഞു നോക്കാൻ' എന്നു ചോദിച്ച് പിതാവിനെ മർദ്ദിച്ചു; തടയാൻ ചെന്ന പ്ലസ് വൺ വിദ്യാർത്ഥിക്കും ക്രൂരമർദ്ദനം; സാരമായി പരുക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ; വിഷയം വഷളായതോടെ കേസ് ഒതുക്കാൻ പൊലീസിന്റെ ശ്രമം

October 28, 2017

കോഴിക്കോട്: അച്ഛനെ അസഭ്യം പറയുന്നത് ചോദ്യം ചെയ്ത പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് എരഞ്ഞിപ്പലം സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് പൊലീസിന്റെ മർദ്ദനമേറ്റത്. സാരമായി പരുക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് ...

പ്രസംഗിക്കാൻ ക്ഷണിക്കാൻ അരമിനിറ്റ് വൈകിയാൽ കോപിക്കുന്ന പിണറായിയുടെ മുൻപിൽ അവസാന പ്രസംഗകനായി രാഷ്ട്രപതി; ദേശീയ ഗാനത്തിന് മുമ്പ് ആളുകൾ പോവുന്നത് ഒഴിവാക്കാൻ കൃതജ്ഞതയും കഴിഞ്ഞ ശേഷം രാംനാഥ് കോവിന്ദിന്റെ പ്രസംഗം; രണ്ടു മാസം മുമ്പ് വെറുക്കപ്പെട്ടവനായിരുന്ന 'കോവിന്ദ്' ഇന്ന് മലയാളികളുടെ ഹീറോ

October 28, 2017

തിരുവനന്തപുരം: സർക്കാർ പരിപാടി ആയാലും സ്വകാര്യ പരിപാടി ആയാലും നടത്തിപ്പിൽ സമയം വൈകിയാലും സ്വാഗതപ്രസംഗം നീണ്ടുപോയാലും രോഷാകുലനാകുകയും ഇറങ്ങിപ്പോകുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. പല പരിപാടികൡും ഇത്തരത്തിൽ അദ്ദേഹം ഇറങ്ങി...

സംഘാടക സമിതി ഒരു തുറന്ന വാഹനം ഏർപ്പാടു ചെയ്തിരുന്നു; തകരാറ് പറ്റിയപ്പോളാണ് മറ്റൊരു വാഹനം സംഘടിപ്പിച്ചത്; താൻ നടന്ന് പോയ്ക്കൊള്ളാമെന്ന് കോടിയേരി പറഞ്ഞിരുന്നു; സഖാക്കൾ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നു; 'കൂപ്പറടി' വിവാദത്തിൽ വിശദീകരണവുമായി സി.പി.എം; കാരാട്ട് ഫൈസൽ കള്ളക്കടത്തു കേസ് പ്രതിയാണെന്ന് പരാമർശിക്കാതെ ദേശാഭിമാനിയിൽ എളമരം കരീമിന്റെ ലേഖനം

October 28, 2017

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിച്ച ജനജാഗ്രതാ യാത്രയിൽ കൊടുവള്ളിയിൽ വെച്ചുണ്ടായ വാഹന വിവാദത്തിൽ ഒടുവിൽ പാർട്ടി ഭാഗം വിശദീകരിച്ച് സി.പി.എം രംഗത്തെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം പാർട്ടി മുഖപത്രമായ ...

വേതന വർദ്ധനവെന്ന നഴ്‌സുമാരുടെ മോഹം വെറും സ്വപ്‌നം മാത്രമായി ഒതുങ്ങുമോ? ശമ്പള വർദ്ധനവ് ശുപാർശക്ക് സുപ്രീംകോടതിയുടെ താൽക്കാലിക സ്‌റ്റേ; ശമ്പളപരിഷ്‌കരണ സമിതിയിൽ ആശുപത്രി ഉടമകൾക്ക് പ്രാതിനിദ്ധ്യമില്ലെന്ന കേരള ഹോസപിറ്റൽ മാനേജ്‌മെന്റ് അസോസിയേഷന്റെ വാദം ശരിവെച്ച് കോടതി; മാനേജ്‌മെന്റുകൾക്ക് എതിരെ ശക്തമായ സമരത്തിന് ഒരുങ്ങി യുഎൻഎ; വിദേശ ജോലിക്കു ശ്രമിക്കുന്നവരുടെ അവസരം മുടക്കിയും മുതലാളിമാർ പ്രതികാരം തീർക്കുന്നു

October 28, 2017

ന്യൂഡൽഹി/തിരുവനന്തപുരം: നഴ്‌സുമാർ എന്നും എല്ലാവരുടെയും തുച്ഛമായ വേതനത്തിൽ എല്ലാവരുടെയും ആട്ടും തുപ്പുമേറ്റ് കഴിയേണ്ടവരാണോ? നഴ്‌സുമാരുടെ പ്രതീക്ഷയായ നീതിപീഠവും ഒടുവിൽ കൈവിടുന്നതിന്റെ ദുഃഖത്തിലാണ് മാലാഖമാർ. സർക്കാർ നിർദ്ദേശിച്ച തീരുമാനത്തോടെ എങ്കിലും ത...

കേരളം ഇതര സംസ്ഥാന തൊഴിലാളുകളുടെ ഗൾഫ് തന്നെ! ഇന്ത്യയിൽ ആഭ്യന്തര കുടിയേറ്റക്കാരുടെ മുഖ്യ ലക്ഷ്യസ്ഥാന കേരളമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട്; കൂടുതൽ പേരെത്തുന്നത് ബിഹാർ, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്ന്; കേരളത്തിൽ നിന്ന് ഏറെപ്പേരും കുടിയേറുന്നത് കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക്

October 28, 2017

 ന്യൂഡൽഹി: തൊഴിൽ തേടി ഗൾഫ് രാജ്യങ്ങളിലേക്ക് മലയാളികൾ ഒഴുകുയ വേളയിലാണ് ഇവിടേക്ക് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ എത്തിയത്. ആദ്യകാലത്ത് തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് തൊഴിലാളികൾ കേരളത്തിലേക്ക് എത്തിയതെങ്കിൾ ഇപ്പോൾ ബംഗാളിൽ നിന്നും...

ടെക്‌സ്‌റ്റെയിൽസുകളിലെ വനിതാ ജീവനക്കാർക്ക് ഒടുവിൽ ഇരിപ്പിടമാകുന്നു; തൊഴിൽ സമയത്തിലും ഭേദഗതി വരുന്നു; മിനിമം വേതന കാര്യത്തിലും കർശന നടപടി വരും; കേരള ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് ഭേദഗതി ഒരുങ്ങുന്നു; അന്ത്യമാകുന്നത് പരസ്പ്പരം സംസാരിച്ചാലും ഇരുന്നാലും പിഴ ഈടാക്കുന്ന തുണിക്കട മുതലാളിമാരുടെ അഹങ്കാരത്തിന്

October 28, 2017

കൊച്ചി: ടെക്‌സ്റ്റെയിൽ രംഗത്ത് ജോലി ചെയ്യുന്ന പെൺകുട്ടികളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ കുറിച്ച് മലയാളികൾ സംസാരിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി. കല്യാൺ സിൽക്‌സിലെയും ആലപ്പുഴ സീമാസിലെയും സ്ത്രീ തൊഴിലാളികൾ തങ്ങൾക്ക് ഇരിപ്പിടം ആവശ്യപ്പെട്ട് സമരം ചെയ്തിട...

തകർന്ന ഒരു കുടുംബമായിരുന്നു എന്റേത്; പത്താം വയസ്സിൽ പെൺവാണിഭസംഘത്തിന്റെ കൈയിൽപ്പെട്ടു; പതിനഞ്ചാം വയസ്സിൽ പ്രസവിച്ചു. ക്രൂരമായ പീഡനങ്ങൾ... നാലരവർഷം കൊണ്ട് 43, 400 പേർക്കു വേണ്ടി സെക്‌സ് കൊടുത്തു; ഇന്നെനിക്ക് വയസ്സ് 23; മാംസക്കച്ചവട സംഘത്തിലകപ്പെട്ട പെൺകുട്ടിയുടെ തുറന്നുപറച്ചിൽ

October 27, 2017

മെക്‌സിക്കോ: ''തകർന്ന ഒരു കുടുംബമായിരുന്നു എന്റേത്. കുട്ടിക്കാലത്തു തന്നെ എന്നെ അമ്മ ഉപേക്ഷിച്ചു പോയി. അഞ്ചാം വയസ്സിലാണ് ആദ്യമായി എന്നെ ബനധുക്കളിൽ ഒരാൾ പീഡിപ്പിക്കുന്നത് . പത്താം വയസ്സിൽ പെൺവാണിഭസംഘത്തിന്റെ കൈയിൽ അകപ്പെട്ടു. പതിനഞ്ചാം വയസ്സിൽ ഒരുപെൺക...

MNM Recommends

Loading...
Loading...