Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈലുകളും കമ്പ്യൂട്ടറുകളും സൂക്ഷിച്ചോളൂ; സിംഗപ്പൂരിന് വൈറസ് ആക്രമണ മുന്നറിയിപ്പ് നൽകി മൈക്രോ സോഫ്റ്റ്

മൊബൈലുകളും കമ്പ്യൂട്ടറുകളും സൂക്ഷിച്ചോളൂ; സിംഗപ്പൂരിന് വൈറസ് ആക്രമണ മുന്നറിയിപ്പ് നൽകി മൈക്രോ സോഫ്റ്റ്

സ്വന്തം ലേഖകൻ

സിംഗപ്പൂർ: രാജ്യത്തെ മൊബൈൽ, കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക് വൈറസ് ആക്രമണ മുന്നറിയിപ്പ് നൽകി മൈക്രോ സോഫ്റ്റ്. 2019ൽ മറ്റേത് ഏഷ്യൻ പസഫിക് റീജിയനുകളേക്കാൾ കൂടുതൽ ഡൗൺലോഡ് ആക്രമണങ്ങൾ സിംഗപ്പൂരിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നത്.

ഈ ആക്രമണങ്ങളിൽ, ഹാക്കർമാർ അവരുടെ സംശയാസ്പദമായ കമ്പ്യൂട്ടറുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യും. നിങ്ങൾ ഡൗൺലോഡ് ചെയ്തിരിക്കുന്ന അനേകം ആപ്പുകളിലൂടെ നിങ്ങൾ പോലും അറിയാതെ മാൽവെയറുകൾ മൊബൈലുകളിലോ കമ്പ്യൂട്ടറുകളിലോ പ്രവേശിച്ചിട്ടുണ്ടാകും.

ഒരു ഉപയോക്താവ് ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോഴോ ഒരു ഫോം പൂരിപ്പിക്കുമ്പോഴോ മാൽവെയർ അറിയാതെ ഡൗൺലോഡു ചെയ്യുന്നു. സിംഗപ്പൂരിൽ കഴിഞ്ഞ വർഷം ഇരട്ടിയിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP