Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമലംഘനം;154 കമ്പനികൾക്കെതിരെ നടപടി

നിയമലംഘനം;154 കമ്പനികൾക്കെതിരെ നടപടി

സ്വന്തം ലേഖകൻ

ജൂലൈയിൽ വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 154 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചു.ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, നിയമങ്ങളും മന്ത്രാലയ നിർദ്ദേശങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്തുക, അമിതമായ വില ഈടാക്കുന്നത് നിയന്ത്രിക്കുക, വാണിജ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കിയത്.

രാജ്യത്തി!!െന്റ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 154 സ്?ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഉൽപന്നങ്ങൾക്ക് പുറത്ത് വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിൽ വീഴ്ചവരുത്തുക, അറബി ഭാഷയിൽ ഇൻവോയിസ്? നൽകാതിരിക്കുക, അനുമതിയില്ലാതെ ഓഫറുകളും പ്രമോഷനുകളും നൽകുക, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനക്കുവെക്കുക, പഴം പച്ചക്കറി ഉൽപന്നങ്ങളുടെ വില വിവരങ്ങൾ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങി വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർ്‌നാണ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP