Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി വെനീസിന്റെ കാണാകാഴ്‌ച്ചകൾ കണ്ട് മടങ്ങണമെങ്കിൽ എൻട്രി ഫീസ് നല്കണം; തിരക്കുള്ള സമയത്ത് 10 യൂറോയും ഓഫ് സീസണിൽ 2 യൂറോയും നിരക്ക്

ഇനി വെനീസിന്റെ കാണാകാഴ്‌ച്ചകൾ കണ്ട് മടങ്ങണമെങ്കിൽ എൻട്രി ഫീസ് നല്കണം; തിരക്കുള്ള സമയത്ത് 10 യൂറോയും ഓഫ് സീസണിൽ 2 യൂറോയും നിരക്ക്

നി വെനീസിന്റെ കാണാകാഴ്‌ച്ചകൾ കണ്ട് മടങ്ങണമെങ്കിൽ എൻട്രി ഫീസ് നല്കണം. കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. തിരക്കുള്ള സമയത്ത് 10 യൂറോയും ഓഫ് സീസണിൽ 2 യൂറോയും നിരക്ക് ഏർപ്പെടുത്താനാണ് തീരുമാനം.

നഗരങ്ങൾ വൃത്തിയോടെയും സുരക്ഷിതമായും സൂക്ഷിക്കുന്നതിനാണ് പുതിയ ഫീസ് ഏർപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ജൂലൈ മുതലായിരിക്കും ഇവിടെക്കെത്തുന്ന സഞ്ചാരികളിൽ നിന്നും ഫീസ് ചുമത്തിതുടങ്ങുക. തങ്ങുന്നവർക്കും ഒരു ദിവസത്തെ സന്ദർശനത്തിനായി എത്തുന്നവരും ഫീസ് അടക്കണം.

ഫീസിലുടെ ഒരു വർഷം 50 മില്യൺ യൂറോയെങ്കിലും സമ്പാദിക്കാൻ കഴിയുമന്നൊണ് കണക്കുകൾ. പതിനായിരക്കണക്കിന് സഞ്ചാരികളാണ് വർഷം തോറും ഇവിടെക്ക് ഒഴുകിയെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP