Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂബറടക്കമുള്ള ആപ്ലിക്കേഷൻ ടാക്‌സി സർവ്വീസുകൾക്ക് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് ടാക്‌സി ഡ്രൈവർമാരുടെ സമരം തുടരുന്നു; മാഡ്രിഡിൽ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധ പ്രകടനവുമായി ഡ്രൈവർമാർ; ക്രെയിൻ ഉപയോഗിച്ച് ടാക്‌സികൾ റോഡിൽ നിന്നും നീക്കം ചെയ്ത് പൊലീസ്

യൂബറടക്കമുള്ള ആപ്ലിക്കേഷൻ ടാക്‌സി സർവ്വീസുകൾക്ക് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് ടാക്‌സി ഡ്രൈവർമാരുടെ സമരം തുടരുന്നു; മാഡ്രിഡിൽ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധ പ്രകടനവുമായി ഡ്രൈവർമാർ; ക്രെയിൻ ഉപയോഗിച്ച് ടാക്‌സികൾ റോഡിൽ നിന്നും നീക്കം ചെയ്ത് പൊലീസ്

യൂബറടക്കമുള്ള ആപ്ലിക്കേഷൻ ടാക്‌സി സർവ്വീസുകൾക്ക് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് ടാക്‌സി ഡ്രൈവർമാരുടെ സമരം ഒരാഴ്‌ച്ചയായി സ്‌പെയിനിൽ നടന്നുവരുകയാണ്. സമരത്തിന്റെ എട്ടാം ദിവസമായ ഇന്നലെ തലസ്ഥാനമായ മാഡിഡ്ര് നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഡ്രൈവർമാർ ഒത്തുചേർന്ന് വമ്പർ പ്രതിഷേധപ്രകടനമാണ് നടത്തിയത്.

ആയിരക്കണക്കിന് ടാക്‌സി ഡ്രൈവർമാർ സമരത്തിൽ പങ്കാളികളാകാൻ ടാക്‌സിയുമായി എത്തിയതോടെ പ്രധാന പാതയിൽ ഗതാഗതക്കുരുക്കിലായി. പൊലീസ് ഏറെ പണിപ്പെട്ട് ക്രെയിൻ ഉപയോഗിച്ച് വരെ പാതയിലെ ഗതാഗതം സുഗമമാക്കിയതായാണ് റിപ്പോർട്ട്. പൊലീസും ഡ്രൈവർമാരും തമ്മിൽ അക്രമം അഴിച്ച് വിടുമെന്ന് കരുതിയെങ്കിലും സമരം വളരെ ശാ്ന്തമായാണ് ഇന്നലെ അവസാനിപ്പിച്ചത്.

വാഹനങ്ങൾ പൊലീസ് ക്രെയിനുകൾ ഉപയോഗിച്ച് മാറ്റാൻ ആരംഭിച്ച ഉടൻ മറ്റ് ടാക്‌സികൾ ഡ്രൈവർമാർ വളരെ ഉറക്കെ ഹോണുകൾ മുഴുക്കി കൊണ്ട് മാറ്റിക്കൊടുക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP