Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരേ നിറത്തിലുള്ള മാച്ചിങ് വസ്ത്രങ്ങൾ അണിഞ്ഞ ദമ്പതികളും, പാർട്ടി വേഷമണിഞ്ഞവരും, ഷോർട്‌സ്, സ്പോർട്സ്, വേഷത്തിലുള്ളവരും ഇനി സിഡ്‌നിയിലെ റൂഫ് ടോപ്പ് ബാറിലേക്ക് പോരണ്ട; മദ്യപിക്കാനെത്തുന്നവർക്ക് ഡ്രസ് കോഡുമായി ബാർ അധികൃതർ

ഒരേ നിറത്തിലുള്ള മാച്ചിങ് വസ്ത്രങ്ങൾ അണിഞ്ഞ ദമ്പതികളും, പാർട്ടി വേഷമണിഞ്ഞവരും, ഷോർട്‌സ്, സ്പോർട്സ്, വേഷത്തിലുള്ളവരും ഇനി സിഡ്‌നിയിലെ റൂഫ് ടോപ്പ് ബാറിലേക്ക് പോരണ്ട; മദ്യപിക്കാനെത്തുന്നവർക്ക് ഡ്രസ് കോഡുമായി ബാർ അധികൃതർ

നി സിഡ്‌നിയിലെ റൂഫ് ടോപ് ബാറായി സ്‌ളിംസിലെക്ക് പോകും മുമ്പ് അണിഞ്ഞിരിക്കുന്ന വേഷം കൂടി ശ്ര്ദ്ധിച്ചോളൂ. അല്ലായെങ്കിൽ നിങ്ങൾക്ക് വിചാരിച്ച കാര്യം ചിലപ്പോൾ നടന്നുവെന്ന് വരില്ല. കാരണം സിഡ്‌നിയിലെ പ്രശസ്തമായ ബാറിൽ ഇനി മുതൽ പ്രവേശനം ലഭിക്കണമമെങ്കിൽ പുതിയ ഡ്രെസ് കോഡ് പാലിക്കേണ്ടിയിരിക്കുന്നു.

ഫാൻസി, പാർട്ടി വേഷങ്ങൾ അണിഞ്ഞെത്തുന്നവരെയും, ഒരേ വേഷത്തിലെത്തുന്ന കപ്പിൾസുകളെയും, ടൂർ ഷർ്ട്ടുകളെത്തുന്ന സംഘങ്ങളെയും സ്‌പോർട് വേഷത്തിൽ ഷോർട്്‌സ് അണിഞ്ഞെത്തുന്നവർക്കുമെല്ലാം പ്രവേശനം നിഷേധിക്കുമെന്നാണ് ്അറിയിച്ചിരിക്കുന്നത്. പുതിയ ഡ്രസ് കോഡ് സംബ്ന്ധിച്ച പോസ്റ്ററും സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നു. വളരെ രസകരമായ കാര്യങ്ങൾ നിരത്തിയാണ് ഡ്രസുകൾക്ക് നിരോധനം ഏർപ്പെടുത്തിയ കാര്യം അറിയിച്ചിട്ടുള്ളത്.

സംഭവം സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായിട്ടുമുണ്ട്. ഭൂരിപക്ഷം ആളുകളും പുതിയ തീരുമാനത്തെ അനുകൂലിക്കു്‌മ്പോൾ ഇതിനെ എതിർക്കുന്നവരും കുറവല്ല

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP