Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാഹനമിടിച്ച് മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണം ഉയരുന്നു; ന്യൂസിലന്റ് അപകട സാധ്യത ഉള്ള റോഡുകളിൽ സ്പീഡ് ലിമിറ്റ് പുനർ നിർണയിക്കുന്ന കാര്യം പരിഗണനയിൽ

വാഹനമിടിച്ച് മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണം ഉയരുന്നു; ന്യൂസിലന്റ് അപകട സാധ്യത ഉള്ള റോഡുകളിൽ സ്പീഡ് ലിമിറ്റ് പുനർ നിർണയിക്കുന്ന കാര്യം പരിഗണനയിൽ

വെല്ലിങ്ടൺ: രാജ്യത്ത് വാഹനമിടിച്ച് മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്നതായി റിപ്പോർട്ട്. മുൻവർഷത്തേക്കാൾ ഇത്തരം അപകടങ്ങളുടെ നിരക്ക് ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതോടെ. ഇതോടെ ന്യുസിലാൻഡ് ട്രാൻസ്പോർട് അഥോറിറ്റി അപകട സാധ്യത ഉള്ള റോഡുകളിലെ സ്പീഡ് ലിമിറ്റ് പുനർ നിർണയിക്കാൻ ആലോചിച്ചു വരികയാണെന്നും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓക്ക്ലാൻഡിൽ തന്നെ ഈ വർഷം 13 കാൽനടയാത്രക്കാരാണ് മരിച്ചത്. ഓക്ലൻഡിൽ 40 ൽ പരം പേർക്ക്‌മോട്ടോർ വാഹനപകടം മൂലം പരിക്കേറ്റതായി കണക്കുകൾ സൂചിപ്പിക്കുന്നു 2014നു ശേഷമുള്ള ഉയർന്ന മരണനിരക്കാമിതെന്നാണ് വ്യക്തമാകുന്നത്.

റോഡ് സുരക്ഷയ്ക്കും മറ്റും സർക്കാർ ഏറെ പണം ചെലവഴിച്ചിട്ടും കാൽനട യാത്രക്കാരുടെ ജീവൻ ഏറെ പൊലിയുന്നതിൽ ഗതാഗത വകുപ്പ് ഉത്കണ്ഠ പ്രകടിപ്പിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP