Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡിനെതിരെ പോരാടുന്നവർക്കായി ഒരു മനോഹര സംഗീത ഉപഹാരം; 15 കൂട്ടുകാർ ചേർന്നൊരുക്കിയ ഗാനം യൂട്യൂബിൽ ആസ്വദിക്കാം

കൊവിഡിനെതിരെ പോരാടുന്നവർക്കായി ഒരു മനോഹര സംഗീത ഉപഹാരം; 15 കൂട്ടുകാർ ചേർന്നൊരുക്കിയ ഗാനം യൂട്യൂബിൽ ആസ്വദിക്കാം

സ്വന്തം ലേഖകൻ

യർലണ്ടിലെ റോസ്‌കോമ്മോൺ കൗണ്ടിയിൽ നിന്നും ഈ കോവിഡ് കാലത്തു 15 കൂട്ടുകാർ ചേർന്നൊരുക്കിയ ഒരു സംഗീത ഉപഹാരം റിലീസ് ചെയ്തു.

വിഖ്യാതമായ ഡെൽറ്റാ ഗുഡ്രമ്മിന്റെ ഹാങ് ഓൺ ബി സ്‌ട്രോങ് എന്ന ഗാനമാണ് അവർ തിരഞ്ഞെടുത്തിരിക്കുന്നത്. കൊവിഡിനെതിരെ പടപൊരുതുന്ന എല്ലാവർക്കുമായി അവർ ഇത് സമർപ്പിക്കുന്നു.

ഈ ഗാനം അതിജീവനത്തിൻെയും, പ്രത്യാശയുടെയും സന്ദേശമാണ് നൽകുന്നത് റോസ്‌കോമ്മോൺ-ഇൽ നിന്നുതന്നെയുള്ള എബിൻ ജോർജ്, രാജേഷ് സുകുമാരൻ എന്നിവരാണ് ഈ വിഡിയോക്കു പിന്നിൽ പ്രവർത്തിച്ചത്. ഫൈനൽ എഡിറ്റിങ് നടത്തിയിരിക്കുന്നത് അജി പുളിക്കൽ ആണ്. യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോക്ക് നല്ല പ്രീതികരണമാണ് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP