Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിംഗപ്പൂർ എയർലൈന്റെ പേരിൽ വ്യാജ സൗജന്യ ടിക്കറ്റ് ഓഫർ; കബളിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി കമ്പനിയുടെ അറിയിപ്പ്

സിംഗപ്പൂർ എയർലൈന്റെ പേരിൽ വ്യാജ സൗജന്യ ടിക്കറ്റ് ഓഫർ; കബളിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി കമ്പനിയുടെ അറിയിപ്പ്

സിംഗപ്പൂർ എയർലൈൻ സൗജന്യ ടിക്കറ്റ് സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ എന്ന പേരിൽ നിങ്ങൾക്ക് അറിയിപ്പ് ലഭിച്ചുവോ? എന്നാൽ ഈ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പ് നല്കുകയാണ് കമ്പനി. ഇന്നലെയാണ് കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നല്കികൊണ്ട് അറിയിപ്പ് പുറത്ത് വിട്ടത്.

ലക്കി ഡ്രോപ്പ് മത്സരത്തിന്റെ ഭാഗമായി സൗജന്യ എയർ ടിക്കറ്റുകൾ വാങ്ങുന്നതിനുള്ള വ്യക്തിഗത വിവരങ്ങൾ നൽകാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന തരത്തിലാണ് മെസേജ് ലഭിക്കുക. ഈ തട്ടിപ്പിൽ ജനങ്ങൾ വീഴരുതെന്ന് കമ്പനി അറിയിക്കുന്നു. ഉപഭോക്താക്കൾ അവരുടെ സ്വകാര്യ വിവരങ്ങൾ നല്കി വഞ്ചിതരാകരുതെന്ന് കമ്പനി അറിയിച്ചു.

സോഷ്യൽമീഡിയ വഴിയും വാട്‌സ് അപ്പ് മേസേജ് വഴിയുമാണ് വ്യാജ അറിയിപ്പ് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP