Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തറിൽ കാറിൽ യാത്ര ചെയ്യുന്ന ചെറിയ കുട്ടികൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം; കാറുകളിൽ കുഞ്ഞുങ്ങൾക്കായി ചൈൽഡ് കാർ സീറ്റുകൾ ഉറപ്പാക്കും; ബോധവത്കരണ പരിപാടികൾക്ക് തുടക്കം

ഖത്തറിൽ കാറിൽ യാത്ര ചെയ്യുന്ന ചെറിയ കുട്ടികൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം; കാറുകളിൽ കുഞ്ഞുങ്ങൾക്കായി ചൈൽഡ് കാർ സീറ്റുകൾ ഉറപ്പാക്കും; ബോധവത്കരണ പരിപാടികൾക്ക് തുടക്കം

ത്തറിൽ കാറിൽ യാത്ര ചെയ്യുന്ന കുഞ്ഞു കുട്ടികൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാാക്കുന്നു. വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചൈൽഡ് കാർ സീറ്റുകൾ രാജ്യത്ത് നിർബന്ധമാക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി. വഇതിന്റെ ആദ്യ പടിയായി പൊതുജനങ്ങളിൽ നടത്തുന്ന ബോധവൽക്കരണ പരിപാടിക്ക് ദോഹയിൽ തുടക്കം കുറിച്ചു.

റോഡ് യാത്രയിൽ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷ കണക്കിലെടുത്താണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. മുതിർന്നവരെ പോലെ തന്നെ പിഞ്ചുകുട്ടികൾക്കും കാറിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമനിർമ്മാണത്തിനാണ് ഭരണകൂടം ഒരുങ്ങുന്നത്.

ചൈൽഡ് പാസഞ്ചർ സീറ്റും റിയർസീറ്റിലുള്ളവർക്ക് സീറ്റുബെൽറ്റും നിർബന്ധമാക്കുന്ന തുൾപ്പടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയായിരിക്കും മാറ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP