Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിഡ്‌നിയിലെ കെയർ ഹോമിലെ എമ്പത്തിരണ്ട് വയസുകാരനായ ഡിമൻഷ്യ രോഗിയെ മർദ്ദിച്ച സംഭവം; കെയർ ജോലിക്കാരനായ നേപ്പാൾ സ്വദേശിക്ക് നാല് മാസം ജയിൽ ശിക്ഷ

സിഡ്‌നിയിലെ കെയർ ഹോമിലെ എമ്പത്തിരണ്ട് വയസുകാരനായ ഡിമൻഷ്യ രോഗിയെ മർദ്ദിച്ച സംഭവം; കെയർ ജോലിക്കാരനായ നേപ്പാൾ സ്വദേശിക്ക് നാല് മാസം ജയിൽ ശിക്ഷ

സിഡ്‌നിയിലെ കെയർ ഹോമിലെ എമ്പത്തിരണ്ട് വയസുകാരനായ ഡിമൻഷ്യ രോഗിയെ മർദ്ദിച്ച സംഭവത്തിൽ കെയർ ജോലിക്കാരനായ നേപ്പാൾ സ്വദേശിക്ക് നാല് മാസം ജയിൽ ശിക്ഷ. നേപ്പാൾ സ്വദേശിയായ മുപ്പതുകാരൻ പ്രകാശ് പൗഡയാളിനാണ് ശിക്ഷ വിധിച്ചത്.

പ്രകാശ് രണ്ട് തവണ രോഗിയെ മർദ്ദിച്ചതായാണ് കേസ്. സംഭവത്തിൽ സെപ്റ്റംബറിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ആയിരുന്ന കേസിന് ഇന്നലെയാണ് ശിക്ഷ വിധിച്ചത്. പ്രകാശ് രോഗിയെ മർദ്ദിക്കുന്ന വീഡിയോ ഹിഡൻ ക്യാമറയിൽ പതിയുകയായരുന്നു. ബുധനാഴ്‌ച്ചയാണ് കേസിൽ ശിക്ഷാ വിധി പ്രഖ്യാപിട്ടത്. നാല് മാസത്തെ പരോൾ ചേർത്ത് എട്ട് മാസത്തെ തടവാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്.

കോടതി വീഡിയോ കണ്ട് ഇയാൾ കുറ്റം ചെയ്‌തൈന്ന് ഉറപ്പ് വരുത്തിയ വീഡിയോയിൽ പ്രായമുള്ള രോഗിയെ ഷൂ ഇട്ട് ഇയാൾ ചവിട്ടുന്നതായി കണാംയ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP