Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്റാരിയോയിലെ സ്‌കൂളുകളിൽ മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്താൻ സാധ്യത; സെപ്റ്റംബർ മുതൽ ക്ലാസ് റൂമിനുള്ളിൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കുന്ന കാര്യം പരിഗണനയിലെന്ന് അധികൃതർ

ഒന്റാരിയോയിലെ സ്‌കൂളുകളിൽ മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്താൻ സാധ്യത;  സെപ്റ്റംബർ മുതൽ ക്ലാസ് റൂമിനുള്ളിൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കുന്ന കാര്യം പരിഗണനയിലെന്ന് അധികൃതർ

ന്റാരിയോയിലെ സ്‌കൂളുകളിൽ കുട്ടികൾക്കിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്കേർപ്പെടുത്താൻ തീരുമാനം. വരുന്ന അധ്യയന വർഷമായ സെപ്റ്റംബർ മുതൽ കുട്ടികൾ ഫോണുമായി ക്ലാസ് റൂമുകളിൽ എത്തുന്നത് വിലക്കും.

കുട്ടികൾക്ക് ഫോൺ ഉപയോഗിത്തിന് വിലക്കേര്‌പ്പെടുത്തുമ്പോളും അദ്ധ്യാപകർക്ക് പാഠഭാഗങ്ങൾ പഠിപ്പിക്കാനായി മൊബൈൽ ഉപയോഗിക്കാവുന്നതാണ്. കുട്ടികൾ പഠനത്തിൽ ആണ് ശ്രദ്ധ പുലർത്തേണ്ടതെന്നും ഫോൺ ഉപയോഗം വഴി ശ്രദ്ധമാറ്റേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രിയും പറയുന്നു.

രാജ്യത്തെ മറ്റ് പല സ്‌കൂളുകളും മുന്നേ തന്നെ നിരോധനം കൊണ്ടുവന്നിരുന്നു. ഭൂരിപക്ഷം ആളുകളും നിരോധനത്തെ അനുകൂലിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP