Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് രോഗം ബാധിച്ച ഒരാൾ കൂടി മരിച്ചു; വ്യാഴാഴ്ച 114 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു

കോവിഡ് രോഗം ബാധിച്ച ഒരാൾ കൂടി മരിച്ചു; വ്യാഴാഴ്ച 114 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

ദോഹ: ത്തറിൽ കോവിഡ് രോഗം ബാധിച്ച ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി. വ്യാഴാഴ്ച 114 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്,

മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽതിരിച്ചെത്തിയവരോ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി ബന്ധമുള്ളവരോ ആണ് പുതുതായി രോഗം ബാധിച്ചവർ. വ്യാഴാഴ്ച മാത്രം 1435 പേർക്കാണ് പരിശോധന നടത്തിയത്. 85വയസുകാരനാണ് ഇന്നലെ മരിച്ചത്. ഇദ്ദേഹത്തിന് ന്യുമോണിയയും ബാധിച്ചിരുന്നു.

ഒരാൾ രോഗമുക്തി നേടി. ആകെ രോഗികൾ 877 ആണ്. ഇതുവരെ 72 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP