Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേതന വർദ്ധനവ് ആവശ്യപ്പെട്ട് ന്യൂബ്രൂൺസ് വിക്കിലെ നഴ്‌സിങ് ഹോം യൂണിയൻ രംഗത്ത്; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം നടത്താൻ സാധ്യത; സമരം സംബന്ധിച്ച വോട്ടിങ് വ്യാഴാഴ്‌ച്ച

വേതന വർദ്ധനവ് ആവശ്യപ്പെട്ട് ന്യൂബ്രൂൺസ് വിക്കിലെ നഴ്‌സിങ് ഹോം യൂണിയൻ രംഗത്ത്; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം നടത്താൻ സാധ്യത; സമരം സംബന്ധിച്ച വോട്ടിങ് വ്യാഴാഴ്‌ച്ച

ന്യൂബ്രൂൺസ് വിക്കിലെ കെയർഹോം അന്തേവാസികളെ പ്രതിസന്ധിയിലാക്കി ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. വേതവ വർദ്ധനവ് അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സിങ് ഹോം ജീവനക്കാർ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വോട്ടിങ് വ്യാഴാഴ്‌ച്ച ആരംഭിക്കും.

ഏകദേശം 4100 ഓളം ജീവനക്കാരാണ് സമരം നടത്താൻ തീരുമാനിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ഏകദേശം 45 ഓളം നോൺ പ്രോഫിറ്റ് നഴ്‌സിങ് ഹോമുകളും ന്യൂ ബ്രൂൺസിക് കൗൺസിൽ ഓഫ് നഴ്‌സിങ് ഹോം യൂണിയനിലെ ജീവനക്കാരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.

പ്രാക്ടിക്കൽ നഴ്‌സസസ്, റസിഡന്റ് അറ്റന്റൻസ്, സപ്പോർട്ട് സർവ്വീസ്, ലോണ്ടറി, ക്ലറിക്കൽ ജോലി എന്നിവയെല്ലാം സമരത്തിൽ പങ്കാളികലാകും. സമരം ആരംഭി്ച്ചാൽ കെയർഹോമിലിലെ അന്തേവാസികളും, അവരുടെ കുംടുംബാംഗങ്ങളുമാണ് പ്രതിസന്ധിയിലാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP