Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അൽകോബാറിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു; അപകടത്തിൽ മരിച്ചത് 15 വർഷത്തോളമായി ഡ്രൈവറായി ജോലി നോക്കി വന്ന പ്രവാസി

അൽകോബാറിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു; അപകടത്തിൽ മരിച്ചത് 15 വർഷത്തോളമായി ഡ്രൈവറായി ജോലി നോക്കി വന്ന പ്രവാസി

സ്വന്തം ലേഖകൻ

ദോഹ : ഖത്തറിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. അൽകോറിലാണ് വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി സുലൈമാൻ ഇബ്‌റാഹീം (67) ആണ് മരണപ്പട്ടത്.

കഴിഞ്ഞ 15 വർഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം ഉംസലാൽഅലിയിൽഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP