Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ ഇന്ത്യയുടെ കോവീഷീൽഡ് വാക്സിൻ കുവൈറ്റ് അംഗീകരിച്ചു; പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് അംഗീകരിച്ച് പുറത്തിറക്കിയ പട്ടികയിൽ ഇടം നേടി

ഒടുവിൽ ഇന്ത്യയുടെ കോവീഷീൽഡ് വാക്സിൻ കുവൈറ്റ് അംഗീകരിച്ചു; പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് അംഗീകരിച്ച് പുറത്തിറക്കിയ പട്ടികയിൽ ഇടം നേടി

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി : ഇന്ത്യയുടെ കോവിഷീൽഡ് വാക്‌സിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിലാണ് ഇന്ത്യയുടെ കോവിഷീൽഡും ഉൾപ്പെടുത്തിയിരിക്കുന്നത് .

പ്രവാസികളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ പരിശോധനയും അംഗീകാരവും ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP