Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഖത്തറിൽ ജൂലൈ 12 മുതൽ ക്വാറന്റൈൻ ഇളവുകൾ പ്രാബല്യത്തിൽ;17 വയസ്സ് വരെയുള്ള കുട്ടികൾക്കും വാക്‌സിനെടുത്ത മാതാപിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾക്ക് ഹോം ക്വാറന്റൈൻ

ഖത്തറിൽ ജൂലൈ 12 മുതൽ ക്വാറന്റൈൻ ഇളവുകൾ പ്രാബല്യത്തിൽ;17 വയസ്സ് വരെയുള്ള കുട്ടികൾക്കും വാക്‌സിനെടുത്ത മാതാപിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾക്ക് ഹോം ക്വാറന്റൈൻ

സ്വന്തം ലേഖകൻ

ത്തറിൽ ജൂലൈ 12 മുതൽ നിലവിൽ വരുന്ന ക്വാറന്റൈൻ ഇളവുകളിൽ കൂടുതൽ വ്യക്തത വരുത്തി ആരോഗ്യമന്ത്രാലയം. ഇന്ത്യയുൾപ്പെടെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും വാക്‌സിനേഷൻ പൂർത്തിയാക്കിയ രക്ഷിതാക്കൾക്കൊപ്പം വരുന്ന 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല.

പകരം പത്ത് ദിവസം ഹോം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകും. പന്ത്രണ്ട് മുതൽ പതിനെട്ട് വരെയുള്ള കുട്ടികൾക്ക് ഹോട്ടൽ ക്വാറന്റൈൻ ആവശ്യമാണെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന അറിയിപ്പ്. ഇതിൽ മാറ്റം വരുത്തിയാണ് പുതിയ അറിയിപ്പ് ആരോഗ്യമന്ത്രാലയം ട്വിറ്ററിൽ നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP