Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൂട് കൂടിയതോടെ ഇന്ത്യൻ സ്‌കൂളിന്റെ പ്രവൃത്തി സമയം ചുരുക്കി; തിങ്കളാഴ്‌ച്ച മുതൽ രാവിലെ 8 മണി മുതൽ 11.30 വരെ ക്ലാസുകൾ

ചൂട് കൂടിയതോടെ ഇന്ത്യൻ സ്‌കൂളിന്റെ പ്രവൃത്തി സമയം ചുരുക്കി; തിങ്കളാഴ്‌ച്ച മുതൽ രാവിലെ 8 മണി മുതൽ 11.30 വരെ ക്ലാസുകൾ

മനാമ: ചൂട് കൂടിയതോടെ ഇന്ത്യൻ സ്‌കൂളിന്റെ പ്രവൃത്തി സമയം ചുരുക്കി. റിഫയിലെയും ഇസ ടൗണിലെയും ഇന്ത്യ സ്‌കൂളിന്റെ പ്രവർത്തി സമയം ആണ് മാറ്റിയത്.രാവിലെ 8 മണി മുതല് 11.30 വരെയാണ് ക്ലാസുകൾ നടത്തുകയെന്ന് ബന്ധപ്പെട്ടവര് അറിയിച്ചു. . അതേസമയം റിഫ ഇന്ത്യന് സ്‌കൂളില് രാവിലെ 8 മണി മുതല് 11.45 വരെയാണ് ക്ലാസുകൾ.

പതിനേഴാം തിയതി മുതലാണ് ക്ലാസുകൾപുതിയ സമയക്രമത്തല് ക്ലാസുകൾ ആരംഭിക്കുക . ഈ മാസം 26 വരെ പുതുക്കിയ സമയത്തിലായിരിക്കും ക്ലാസുകളെന്നും;ഇതു സംബന്ധിച്ച കൂടുതല് വിവരങ്ങള് ഇന്ത്യൻസ്‌കൂൾ വെബ് സൈറ്റില് ലഭ്യമാണെന്നും അധികൃതര് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP