Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈലിൽ കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളുമായി എത്തിയ ഇന്ത്യൻ യുവാവ് അറസ്റ്റിൽ; പെർത്ത് വിമാനത്താവളത്തിൽ വച്ച് പിടികൂടിയത് കോലാംലംപൂരിൽ നിന്നും എത്തിയ 32 കാരനായ യുവാവിനെ; അശ്ലില ചിത്രങ്ങളുമായി രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണം കൂടിവരുന്നതായി അധികൃതർ

മൊബൈലിൽ കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളുമായി എത്തിയ ഇന്ത്യൻ യുവാവ് അറസ്റ്റിൽ; പെർത്ത് വിമാനത്താവളത്തിൽ വച്ച് പിടികൂടിയത് കോലാംലംപൂരിൽ നിന്നും എത്തിയ 32 കാരനായ യുവാവിനെ; അശ്ലില ചിത്രങ്ങളുമായി രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണം കൂടിവരുന്നതായി അധികൃതർ

മൊബൈലിൽ കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളുമായി എത്തിയ ഇന്ത്യൻ യുവാവ് അറസ്റ്റിലായി. 31 കാരനായ യുവാവിന്റെ കൈയിൽ നിന്നുമാണ് ബോർഡർ പൊലീസ് രണ്ട് മൊബൈലുകളിലായി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അടങ്ങിയ വീഡിയോ കണ്ടെത്തിയത്. ക്വാലംലംപൂരില് നിന്നും എത്തിയ വിമാനത്തിലാണ് ഇയാൾ എത്തിയതെന്നും പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ഓഫീസർമാർ രണ്ടു മൊബൈലുകളും പിടിച്ചെടുക്കുകയും ഇയാളുടെ സന്ദർശക വിസ റദ്ദാക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തിരിക്കുകയണ്.കുട്ടികൾ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും ആറ് ഇയാളിൽ നിന്നും അധികൃതർ കണ്ടെടുത്തതെന്നാണ് റിപ്പോർട്ടുകൾ.

10വര്ഷം തടവും 525,000 ഡോളറും ആണ് ഈ കുറ്റത്തിന് ഓസ്ട്രേലിയ നൽകുന്ന ശിക്ഷ.വിദേശത്തു നിന്നും നിരവധി പേരാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി രാജ്യത്തേക്കെത്തുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് റീജിയണൽ കമാണ്ടർ റോഡ് ഒ' ഡോണൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP