Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ ഐസ്‌ക്രീം കഴിക്കരുത്; ഡയ ബ്രാന്റ് ഡയറി ഫ്രീ ഐസ്‌ക്രീം മാർക്കറ്റിൽ നിന്നും തിരികെ വിളിച്ചു; അറിയിപ്പുമായി കനേഡിയൻ ഭക്ഷ്യ സുരക്ഷാ ഏജൻസി

ഈ ഐസ്‌ക്രീം കഴിക്കരുത്; ഡയ ബ്രാന്റ് ഡയറി ഫ്രീ ഐസ്‌ക്രീം മാർക്കറ്റിൽ നിന്നും തിരികെ വിളിച്ചു; അറിയിപ്പുമായി കനേഡിയൻ ഭക്ഷ്യ സുരക്ഷാ ഏജൻസി

സ്വന്തം ലേഖകൻ

യ ബ്രാന്റ് ഡയറി ഫ്രീ ഐസ്‌ക്രീം മാർക്കറ്റിൽ നിന്നും തിരികെ വിളിച്ചുവെന്ന് കനേഡിയൻ ഭക്ഷ്യ സുരക്ഷാ ഏജൻസി. ഈ ഐസ്‌ക്രീമിൽ അടങ്ങിയിരിക്കുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ച കാരണങ്ങളാൽ ആണ് ഐസ്‌ക്രീം തിരികെ വിളിച്ചത്.

വെള്ളിയാഴ്ച പുറത്തിറക്കിയ ഈ അറിയിപ്പ് ഡയ ബ്രാൻഡായ ക്ലാസിക് വാനില ക്രീം നോൺ-ഡയറി ഫ്രോസൺ ഡെസേർട്ടിനും ബാധകമാണ്. ഇത് ആൽബർട്ടയിലും ബി.സിയിലുമാണ് വിൽക്കുന്നത്.

നിങ്ങൾക്ക് പാലിനോട് അലർജിയുണ്ടെങ്കിൽ ഇത് ഒരിക്കലും കഴിക്കരുതെന്നും ജീവൻ തന്നെ അപകടത്തിലാകാം എന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ വലിച്ചെറിയുകയോ അവ വാങ്ങിയ സ്റ്റോറിലേക്ക് തിരികെ നൽകുകയോ ചെയ്യണമെന്ന് സി.എഫ്.ഐ.എ. അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP