Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജർമ്മനിയിൽ മഞ്ഞ് വീഴ്‌ച്ച ശക്തമായി; സ്‌കൂളുകൾ അടഞ്ഞ് കിടക്കുന്നു; 27 ജില്ലകളിൽ റെഡ് അലേർട്ട്; മഞ്ഞുവീഴ്ചയും കൊടുങ്കാറ്റിലും പൊറുതിമുട്ടി ജനങ്ങൾ

ജർമ്മനിയിൽ മഞ്ഞ് വീഴ്‌ച്ച ശക്തമായി; സ്‌കൂളുകൾ അടഞ്ഞ് കിടക്കുന്നു; 27 ജില്ലകളിൽ റെഡ് അലേർട്ട്; മഞ്ഞുവീഴ്ചയും കൊടുങ്കാറ്റിലും പൊറുതിമുട്ടി ജനങ്ങൾ

രാജ്യത്ത് മഞ്ഞ് വീഴ്‌ച്ച ശക്തമായി. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് മഞ്ഞു വീഴ്ച ഏറ്റവും ശക്തമായിരിക്കുന്നത്. ഇവിടെ സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നു. വടക്കൻ പ്രദേശങ്ങളിലേക്കും മഞ്ഞ് വീഴ്ച വ്യാപിച്ചു വരുകയാണിപ്പോൾ.

കൊടുങ്കാറ്റും മഞ്ഞ് വീഴ്‌ച്ചയും ശക്തി പ്രാപിച്ച സാഹചര്യത്തിൽ കാലാവസ്ഥാ വിഭാഗം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. .തെക്കൻ ജർമനിയിലെ 27 ജില്ലകളിൽ വെള്ളിയാഴ്ച വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബവേറിയൻ ആൽപ്‌സിൽ മഞ്ഞിടിച്ചിലിനുള്ള സാധ്യതയും ഏറെയാണനെന്ന് അധികൃതർ മുന്നറിയിപ്പ് നല്കുന്നു. സ്‌കീയിങ് ഈ മേഖലയിൽ പൂർണമായി നിരോധിച്ചിരിക്കുകയാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP