Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഖത്തറിൽ ഈ മാസം ഇന്ധനവില മാറ്റമില്ലാതെ തുടരും;പെട്രാൾ, ഡീസൽ നിരക്കുകൾക്ക് മാറ്റമില്ലായെന്ന് അറിയിച്ചതോടെ ആശ്വാസമായത് ജനങ്ങൾക്ക്

ഖത്തറിൽ ഈ മാസം ഇന്ധനവില മാറ്റമില്ലാതെ തുടരും;പെട്രാൾ, ഡീസൽ നിരക്കുകൾക്ക് മാറ്റമില്ലായെന്ന് അറിയിച്ചതോടെ ആശ്വാസമായത് ജനങ്ങൾക്ക്

സ്വന്തം ലേഖകൻ

ദോഹ: പുതുവർഷത്തിലെ േെപട്രാൾ, ഡീസൽ നിരക്കുകൾ ഖത്തർ േെപട്രാളിയം പുറത്തുവിട്ടു. ജനുവരി മാസത്തിൽ പ്രീമിയം, സൂപ്പർ േെപട്രാളിനും ഡീസലിനും വിലയിൽ മാറ്റമുണ്ടാകില്ലെന്ന് ഖത്തർ േെപട്രാളിയംഅറിയിച്ചു. ഡിസംബറിൽ േെപട്രാൾ പ്രീമിയത്തിന് 1.75 റിയാലും സൂപ്പറിന് 1.90 റിയാലും ഡീസലിന് 1.85 റിയാലുമായിരുന്നു വില.

സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ പ്രീമിയം േഗ്രഡ് േെപട്രാളിനും ഡീസലിനും വിലയിൽമാറ്റമുണ്ടായിരുന്നില്ലെങ്കിലും ഡിസംബറിൽ അഞ്ചു ദിർഹം വർധിച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാറിനെ േപ്രരിപ്പിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP