Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തീപടർന്നത് യുഎസ് ഡിപ്പാർച്ചർ പ്രദേശത്ത്; പുക ശ്വസിച്ച് നിരവധി പേർക്ക് ശ്വാസതടസ്സം; പീയേഴ്‌സൺ എയർപോർട്ടിലെ ടെർമിനൽ ഒന്നിലുണ്ടായ തീപിടുത്തത്തിൽ റദ്ദാക്കിയത് നിരവധി സർവ്വീസുകൾ; യാത്രക്കൊരുങ്ങുന്നവർ കരുതലെടുക്കുക

തീപടർന്നത് യുഎസ് ഡിപ്പാർച്ചർ പ്രദേശത്ത്; പുക ശ്വസിച്ച് നിരവധി പേർക്ക് ശ്വാസതടസ്സം; പീയേഴ്‌സൺ എയർപോർട്ടിലെ ടെർമിനൽ ഒന്നിലുണ്ടായ തീപിടുത്തത്തിൽ റദ്ദാക്കിയത് നിരവധി സർവ്വീസുകൾ; യാത്രക്കൊരുങ്ങുന്നവർ കരുതലെടുക്കുക

ന്നലെ രാത്ര ടൊറന്റോ പിയേഴ്‌സൺ വിമാനത്താവളത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ദുരിതത്തിലായത് നിരവധി പേർ.തീപടർന്നതിനെ തുടർന്ന് നിരവധി സർവ്വീസുകൾ റദ്ദാക്കി. ടെർമിനൽ ഒന്നിലാണ് രാത്രിയോടെ തീപടർന്നത്. ടെർമിനൽ പുക ഉയർന്നതോടെ യാത്രക്കാരെ രക്ഷപ്പെടുത്തി.

വൈകിട്ട് 6.30 ഓടെയാണ് തീപിടർന്നത്. ടെർമിനൽ പുക ഉയർന്നതോടെ നിരവധി പേർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടെങ്കിലും കാര്യമായി പരുക്കേറ്റതായി റിപ്പോർട്ടില്ല. നിരവധി പേർക്ക് യാത്രതടസ്സം നേരിട്ട് ബുദ്ധിമുട്ടിയതായി ട്വിറ്ററിലൂടെ പങ്ക് വക്കുന്നു.

ടെർമിനൽ 1 ൽ പുനർനവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇത് വഴി പോകേണ്ട യാത്രക്കാർ സമയം ഉറപ്പാക്കിയ ശേഷം യാത്ര തുടരാൻ അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP