Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശനിയാഴ്ച പുലർച്ചെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനാപകടം; അബുദാബിയിൽ മിനിബസും കാറും കൂട്ടിയിടിച്ച അപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു

ശനിയാഴ്ച പുലർച്ചെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനാപകടം; അബുദാബിയിൽ മിനിബസും കാറും കൂട്ടിയിടിച്ച അപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു

സ്വന്തം ലേഖകൻ

അബുദാബി: അബുദാബിയിലെ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. മണലൂർ ഗവ. ഐടിഐക്കു സമീപം അതിയുന്തൻ ആന്റണിയുടെ മകൻ ലിനിനാണ് (27) മരിച്ചത്. സംസ്‌കാരം നാളെ രാവിലെ പത്തിനു കാരമുക്ക് സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിയിൽ നടക്കും.

കഴിഞ്ഞ ശനി പുലർച്ചെ നാലിനു ജോലിസ്ഥലത്തേക്കു പോകുന്നിതിനിടെ ലിനിൻ സഞ്ചരിച്ച മിനി ബസ് കാറിലിടിച്ചു മറിയുകയായിരുന്നു. അബുദാബി മഹാവി അഡ്‌നോക്കിലെ സ്റ്റാർ ബാർക്‌സിലെ ജീവനക്കാരനാണ്. അമ്മ: ലില്ലി. സഹോദരങ്ങൾ: ലിന്റോ (ദുബായ്), ലിയോൺ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP