Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതുകൊല്ലം സ്വദേശിയെ

ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതുകൊല്ലം സ്വദേശിയെ

മനാമ: മലയാളി യുവാവിനെ ബഹ്‌റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അരുൺകുമാർ അരവിന്താക്ഷൻ (31) യാണ് മനാമയിലെ താമസ സ്ഥലത്ത് വച്ച് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.

ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്ന അരുൺകുമാറിന്റെ വിസാ കാലാവധി കഴിഞ്ഞിരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP