Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോണൽ പ്രസിഡന്റ നിര്യാതനായി; കണ്ണൂർ സ്വദേശിയുടെ സംസ്‌കാരം നാട്ടിൽ

കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോണൽ പ്രസിഡന്റ നിര്യാതനായി; കണ്ണൂർ സ്വദേശിയുടെ സംസ്‌കാരം നാട്ടിൽ

കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോണൽ പ്രസിഡന്റ് പി ടി അബ്ദുൽ അസീസ് കുവൈറ്റിൽ വച്ച് വെച്ച് മരണമടഞ്ഞു. ഇന്നലെ മേലെ ഇത്തിഹാദ് എയർവെയ്‌സ് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയതായി ആയി കെ.കെ.എം.എ അറിയിച്ചു.

കുവൈറ്റിലെ ഔഹാ സ്പോർട്സ് കമ്പനിയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുകയായിരുന്നു അസീസ്. മൂന്നര പതിറ്റാണ്ടിലേറെയായി കുവൈറ്റിൽ ഉപജീവനം നടത്തുന്ന അസീസ് മരിക്കുമ്പോൾ പ്രായം 59 ആയിരുന്നു. കണ്ണൂര് കമ്പിൽ സ്വദേശിയാണ്.

ഫാത്തിമയാണ് ഭാര്യ. ഫായിസ, അസ്ഫിയ, ഡിഗ്രി വിദ്യാർത്ഥി ഫവാസ്, പ്ലസ് വൺ വിദ്യാർത്ഥിനി എന്നിവർ മക്കളാണ്. നബഹാൻ - ഖത്തർ, അർഷദ് - ദുബായ് എന്നിവർ ജാമാതാക്കളാണ്് .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP