Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്‌റിൻ കുഴഞ്ഞ് വീണ് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്; ബാത്ത് റൂമിൽ വീണ് മരിച്ചത് 35 വർഷമായി പ്രവാസ ജിവിതം നയിച്ച് വന്ന ഇരിഞ്ഞാലക്കുട സ്വദേശി

ബഹ്‌റിൻ കുഴഞ്ഞ് വീണ് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്;  ബാത്ത് റൂമിൽ വീണ് മരിച്ചത് 35 വർഷമായി പ്രവാസ ജിവിതം നയിച്ച് വന്ന ഇരിഞ്ഞാലക്കുട സ്വദേശി

ഹ്‌റിൻ കുഴഞ്ഞ് വീണ് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും. ബുധനാഴ്‌ച്ച ബാത്ത്‌റൂമിൽ കുഴഞ്ഞ് വീണ് മരിച്ച ഇരിഞ്ഞാലക്കുട സ്വദേശിയുടെ മൃതദേഹമാണ് ഇന്ന് നാ്ട്ടിലേക്ക് കൊണ്ട്‌പോവുക.

TMC കമ്പനിയിൽ ക്യാമ്പ് ബോസ് ആയി ജോലിചെയ്തിരുന്ന ചന്ദ്രനെ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് മരണം സംഭവിച്ചത്.35 വർഷമായി പ്രവാസിയാണ്. കുടുംബം നാട്ടിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP