Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യകാല കുടിയേറ്റക്കാരനായിരുന്ന മലയാളി മിസ്സിസാഗയിൽ നിര്യാതനായി; വിട പറഞ്ഞത് അരനൂറ്റാണ്ടിലധികമായി എഞ്ചിനിയറായി ജോലി ചെയ്ത് വന്ന തൃശൂർ സ്വദേശി

ആദ്യകാല കുടിയേറ്റക്കാരനായിരുന്ന മലയാളി മിസ്സിസാഗയിൽ നിര്യാതനായി; വിട പറഞ്ഞത് അരനൂറ്റാണ്ടിലധികമായി എഞ്ചിനിയറായി ജോലി ചെയ്ത് വന്ന തൃശൂർ സ്വദേശി

പി.പി. ചെറിയാൻ

മിസ്സിസാഗ: തൃശ്ശൂർ നെല്ലങ്കര കുടുംബാംഗം പരേതരായ വർഗീസിന്റേയും, കുഞ്ഞേഞ്ഞിയു ടേയും മകൻ സണ്ണി നെല്ലങ്കര(81) മിസ്സിസ്സാഗയിൽ നിര്യാതനായി. അരനൂറ്റാണ്ടിലധികമായി കാനഡയിൽ എൻജിനീയറായി പ്രവർത്തിച്ചിരുന്ന സണ്ണി വിശ്രമ ജീവിതത്തിലായിരുന്നു.

ഭാര്യ ശാന്ത തൃശൂർ പെരിങ്ങായി കുടുംബാംഗമാണ്.മക്കൾ: വർഗീസ് നെല്ലങ്കര(കാലിഫോർണിയ), ലോന നെല്ലങ്കര(ന്യൂയോർക്ക്).മരുമക്കൾ: ജോവൻ(ന്യൂയോർക്ക്).പൊതുദർശനം: ജനുവരി 23 ബുധനാഴ്ച രാവിലെ 10 മുതൽ 11 വരെ.സ്ഥലം: മിസ്സിസ്സാഗ ടർണർ ആൻഡ് പോർട്ടർ ഫ്യൂണറൽ ഹോം.

സംസ്‌ക്കാര ശുശ്രൂഷ: ജനുവരി 23 രാവിലെ 11 മുതൽ . സ്ഥലം: മിസ്സിസ്സാഗ ടർണർ ആൻഡ് പോർട്ടർ ഫ്യൂണറൽ ഹോം. തുടർന്ന് ഓക്ക് വിൽ ഗ്ലെൻ ഓക്ക് മെമോറിയൽ ഗാർഡനിൽ മൃതദ്ദേഹം സംസ്‌ക്കരിക്കും.കൂടുതൽ വിവരങ്ങൾക്ക്: 905 279 0539

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP