Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ പിഴ ലഭിക്കുമെന്ന് തീർച്ച; അവസാനമായി കുടുങ്ങിയത് അഞ്ചു കായിക പരിശീലന സ്ഥാപനങ്ങൾ; ലംഘനങ്ങൾ കണ്ടാൽ പൊതുജനങ്ങൾക്കും റിപ്പോർട്ട് ചെയ്യാം

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ പിഴ ലഭിക്കുമെന്ന് തീർച്ച; അവസാനമായി കുടുങ്ങിയത് അഞ്ചു കായിക പരിശീലന സ്ഥാപനങ്ങൾ; ലംഘനങ്ങൾ കണ്ടാൽ പൊതുജനങ്ങൾക്കും റിപ്പോർട്ട് ചെയ്യാം

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതിരുന്ന അഞ്ചു കായിക പരിശീലന സ്ഥാപനങ്ങൾക്ക് പിഴ. ആറു സ്ഥാപനങ്ങൾക്കു താക്കീതും നൽകിയിട്ടുണ്ട്. സന്ദർശകരും ജീവനക്കാരും മാസ്‌ക് ധരിക്കാതിരിക്കുക, അകലം പാലിക്കാതിരിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളാണു കണ്ടെത്തിയത്.

നിയമലംഘനങ്ങൾ പൊതുജനങ്ങൾക്കും റിപ്പോർട്ട് ചെയ്യാം. ഫോൺ: 600545555.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP