Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്റ്റീവ് കേസുകൾ അയ്യായിരം കടന്നു; ഇന്നലെ റിപ്പോർട്ട് ചെയ്തത് 702 കേസുകൾ

ആക്റ്റീവ് കേസുകൾ അയ്യായിരം കടന്നു; ഇന്നലെ റിപ്പോർട്ട് ചെയ്തത് 702 കേസുകൾ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ കോവിഡ് രോഗികളുടെ എണ്ണം ദൈനംദിനം വർധിക്കുന്നു. ചൊവ്വാഴ്‌ച്ച 702 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു ഇതിൽ 602 പേരും സ്വദേശികളാണ്.

ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് നിലവിൽ 5002 കേസുകളാണ് ഉള്ളത്. ഇന്നലെ 334 പേർ രോഗമുക്തി നേടി. ആകെ മരണം 202 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP