Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റിനിൽ കോവിഡ് മരണം 202 ആയി; ഇന്നലെ റിപ്പോർട്ട് ചെയ്തത് 661 പുതിയ കേസുകൾ

ബഹ്‌റിനിൽ കോവിഡ് മരണം 202 ആയി; ഇന്നലെ റിപ്പോർട്ട് ചെയ്തത് 661 പുതിയ കേസുകൾ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ കോവിഡ് ബാധിച്ച് ഇന്ന് രണ്ടു പേർ കൂടി മരിച്ചു. 51 ഉം 80 ഉം വയസ്സുള്ള സ്വദേശി വനിതകളാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 202 ആയി.

ഇന്നലെ ബഹ്‌റിനിൽ 661 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 78 പേർ പ്രവാസി തൊഴിലാളികളും 579 സ്വദേശികളിലും, 4 പേർ മറ്റ് രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്ത് എത്തിയവരുമാണ്. ഇതോടെ ബഹ്‌റിനിൽ നിലവിൽ 4636 കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതിൽ 30 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്നലെ മിനിസ്ട്രി പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് 1,18,338,8 പേരിൽ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇതുവരെ ബഹറിനിൽ ആകെ 56076 പോസിറ്റീവ് കേസുകൾ ആണ്. ഇതിൽ 51240 പേർ രോഗവിമുക്തി നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP