Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ചു കോവിഡ് കേസുകൾ; നാലെണ്ണവും കമ്മ്യൂണിറ്റി കേസുകൾ; ഐസൊലേഷനിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിൽ നിന്നെത്തിയ 20കാരന്

ന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ചു കോവിഡ് കേസുകൾ; നാലെണ്ണവും കമ്മ്യൂണിറ്റി കേസുകൾ; ഐസൊലേഷനിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിൽ നിന്നെത്തിയ 20കാരന്

സ്വന്തം ലേഖകൻ

ന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ചു കോവിഡ് കേസുകളിൽ നാലു കമ്മ്യൂണിറ്റി കേസുകളും ഒരു കേസ് ഐസൊലേഷനിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓക്ലാന്റ് ക്ലസ്റ്ററുമായി ബന്ധപ്പെട്ടാണ് നാലു കമ്മ്യൂണിറ്റി കേസുകളും വന്നിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ സ്‌റ്റേറ്റ്‌മെന്റ് വ്യക്തമാക്കുന്നു.

മന്ത്രാലയത്തിന്റെ അന്വേഷണത്തിൽ ഉണ്ടായിരുന്ന ക്രൈസ്റ്റ് ചർച്ചിലെ വ്യക്തിക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇന്നത്തെ നാലു കേസുകളും റോസ്‌കിൽ ഇവാഞ്ചലിക്കൽ ചർച്ച് ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് പുറത്തു വന്നത്.

ഓഗസ്റ്റ് 23ന് ഇന്ത്യയിൽ നിന്നും ന്യൂസിലാന്റിൽ എത്തിയ ഇരുപതു വയസുകാരന് ഐസൊലേഷനിൽ കഴിയവേ രോഗം ബാധിച്ചത്. നേരത്തെ കോവിഡ് റിപ്പോർട്ട് ചെയ്ത ഒരു കേസിന്റെ ക്ലോസ് കോൺടാക്ടിലുണ്ടായിരുന്ന വ്യക്തിയുമായിരുന്നു 20കാരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP