Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളുടെ പ്രദേശത്ത് ആരെങ്കിലും കൊവിഡ്-19 ടെസ്റ്റ് നടത്തിയിട്ടുണ്ടോ? ഈ വെബ്‌സൈറ്റ് വഴി എല്ലാം അറിയാം

നിങ്ങളുടെ പ്രദേശത്ത് ആരെങ്കിലും കൊവിഡ്-19 ടെസ്റ്റ് നടത്തിയിട്ടുണ്ടോ? ഈ വെബ്‌സൈറ്റ് വഴി എല്ലാം അറിയാം

സ്വന്തം ലേഖകൻ

ടൊറന്റോ: നിങ്ങളുടെ സമീപ പ്രദേശത്തുള്ള എത്ര പേർ കൊവിഡ്-19 പരിശോധന നടത്തിയെന്ന് അറിയണോ? ഈ പുതിയ വെബ്സൈറ്റ് നിങ്ങളെ അതിനു സഹായിക്കും. ഈ വെബ്‌സൈറ്റ് വഴി സ്വയം റിപ്പോർട്ടു ചെയ്ത ആളുകളെയാണ് ട്രാക്കു ചെയ്യുവാൻ സാധിക്കുക. ഒപ്പം ഡാറ്റയിലേക്ക് നിങ്ങൾക്ക് വിവരങ്ങൾ നൽകുവാനും സാധിക്കും.

ഉപയോക്താക്കളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് 'കൊവിഡ് നിയർ യൂ' എന്ന ഈ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ എപ്പിഡെമോളജിസ്റ്റും സോഫ്റ്റ് വെയർ ഡവലപ്പർമാരും ചേർന്നാണ് ഈ വെബ്‌സൈറ്റ് തയ്യാറാക്കിയത്. സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൺ ആൻഡ് പ്രിവെൻഷനുമായി സഹകരിച്ച് ആദ്യം യുഎസിലും പിന്നീട് കാനഡയിലും ഇത്തരമൊരു വെബ്‌സൈറ്റ് പ്രവർത്തനം വിപുലീകരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP