Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാനഡയിൽ ജീവിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്കും സുവർണാവസരം; അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു ദശലക്ഷം കുടിയേറ്റക്കാർക്ക് സ്വാഗതമോതി രാജ്യം; 2019- 2021 വരെ 1080 000ത്തോളം പേർക്ക് പി ആർ നല്കുന്ന പദ്ധതിയുമായി രാജ്യം

കാനഡയിൽ ജീവിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്കും സുവർണാവസരം; അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു ദശലക്ഷം കുടിയേറ്റക്കാർക്ക് സ്വാഗതമോതി രാജ്യം; 2019- 2021 വരെ 1080 000ത്തോളം പേർക്ക് പി ആർ നല്കുന്ന പദ്ധതിയുമായി രാജ്യം

കാനഡയിൽ ജീവിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്കും സുവർണാവസരം. കനേഡിയൻ പാർലമെന്റ് അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഒരു മില്ല്യൺ കുടിയേറ്റക്കാരെ പി ആർ നല്കാനുള്ള പദ്ധതികളാണ് പുതിയതായി ആവിഷ്‌കരിക്കുന്നത്. ാസികളെ ചേർക്കാൻ ആലോചിക്കുന്നു.

2017 വർഷത്തിൽ 286000 പെർമെനന്റ് റസിഡൻസിനെയാണ് രാജ്യം സ്വാഗതം ചെയ്തത്ത. ഈ വർഷം അത് 350000 ത്തോളം ആകുമെന്നാണ് സൂചന. ഇത് അടുത്തവർഷത്തേക്ക് 360.000 ഉം. 2021 ലേക്ക് 370000 ത്തോളമായി ഉയരുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കുടിയേറ്റം ശക്തിപ്പെടുത്തുന്നവെന്നാണ് വിലയിരുത്തൽ. 2027 ൽ കുടിയേറിയ പകുതിയിലധികം പേരും ഇക്‌ണോമിക് ക്ലാസ് പോഗ്രാമിന്റെ ഭാഗമായാണ് എത്തിയത്. കൂടാതെ അഭയാർത്ഥികൾ, സംരക്ഷിത വ്യക്തിത്വങ്ങൾ, പൊതുനയം എന്നിവയുടെ ഭാഗമായും നിരവധി രാജ്യത്തേക്ക് മുൻവർഷങ്ങളിൽ എത്തിയിരുന്നു.എന്നാൽ വരും വർഷങ്ങളിൽ അഭയാർത്ഥികളുടെ എണ്ണം കുറയുമെന്നാണ് അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP