Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേതന വർദ്ധനവ് ആവശ്യപ്പെട്ട് ഡണ്ടനിലെ ബസ് ഡ്രൈവർമാർ സമരം തുടങ്ങി; റിച്ചീസ് ബസ് ഡ്രൈവർമാർ നടത്തുന്ന സമരം നാളെ രാവിലെ 7 വരെ; യാത്രക്കാർക്ക് ദുരിതം

വേതന വർദ്ധനവ് ആവശ്യപ്പെട്ട് ഡണ്ടനിലെ ബസ് ഡ്രൈവർമാർ സമരം തുടങ്ങി; റിച്ചീസ് ബസ് ഡ്രൈവർമാർ നടത്തുന്ന സമരം നാളെ രാവിലെ 7 വരെ; യാത്രക്കാർക്ക് ദുരിതം

വേതന വർദ്ധവും, മികച്ച തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് ഡണ്ടനിലെ ബസ് ഡ്രൈവർമാർ സമരത്തിന്. ഇന്ന് രാവിലെ 7 മുതൽ നാളെ രാവിലെ 7 വരെയാണ് സമരം. റിച്ചീസ് ഡ്രൈവർമാർ നടത്തുന്ന സമരം മൂലം യാത്രക്കാർക്ക് യാത്രദുരത്തിലാണ്.

ഡ്രൈവർമാരുടെ വേതനവർദ്ധനവ് ആവശ്യം അംഗീകരിക്കാതെ വന്നോതൊടെയാണ് യൂണിയന്മാർ സമരവുമായി രംഗത്തിറങ്ങിയത്. എന്നാൽ ഡണ്ടിനിലെ ബസ് ഡ്രൈവർമാർക്കെതിരെയുള്ള പരാതികൾ ഉയരുന്നതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.

ഇന്ന് സമരത്തിന്റെ ഭാഗമായി ഒക്ടാഗണിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും യൂണിയൻ അറിയിച്ചു. കുറെ നാളുകളായി വേതവവർദ്ദനവ് എന്ന ആവശ്യം ഉന്നയിക്കുകയാണെന്നും മാനേജ്‌മെന്റ് വേണ്ട നടപടി എടുക്കുന്നില്ലെയെന്നും യൂണിയൻ ആരോപിക്കുന്ു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP