Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസുകൾക്കും ട്രെയിനുകൾക്കും വേണ്ടത ഡ്രൈവർമാരില്ല; വെല്ലിങ്ടണിലെ പൊതുഗതാ സംവിധാനം അവതാളത്തിൽ; സർവ്വീസ് റദ്ദാക്കലും കാലതാമസവും തുടർക്കഥ; വലയുന്നത് യാത്രക്കാർ

ബസുകൾക്കും ട്രെയിനുകൾക്കും വേണ്ടത ഡ്രൈവർമാരില്ല; വെല്ലിങ്ടണിലെ പൊതുഗതാ സംവിധാനം അവതാളത്തിൽ; സർവ്വീസ് റദ്ദാക്കലും കാലതാമസവും തുടർക്കഥ; വലയുന്നത് യാത്രക്കാർ

ഴിഞ്ഞ കുറെ നാളുകളായി വെല്ലിങ്ടണിലെ പൊതുഗാത സർവ്വീസുകളിൽ വേണ്ടത്ര ഡ്രൈവർമാർ ഇല്ലാത്തത് മൂലം വലയുന്നത് യാത്രക്കാർ. ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലാത്തതിനാൽ സർവ്വീസ് റദ്ദാക്കലും കാലതാമസും തുടർക്കഥയായതോടെ യാത്രക്കാരുടെ യാത്രകളും ദുരിതത്തിലായിരിക്കുകയാണ്.

ആറോളം വെല്ലിങ്ടണിലെ ട്രെയിൻ സർവ്വീസുകളും ബസുകളമാണ് കഴിഞ്ഞ കുറേ മാസങ്ങളായി റദ്ദാക്കിയിരിക്കുന്നത്. തിരക്കേറിയ സമയത്ത് സർവ്വീസ് റദ്ദാക്കുന്നതോടെ യാത്രക്കാർക്ക് യാത്രകളിൽ തിക്കും തിരക്കും മൂലം ബുദ്ധിമുട്ടിലാണ്.

ന്യൂസിലന്റ് ബസ് സർവ്വീസുകളിൽ 30 ഡ്രൈവര്മാരുടെ ഒഴിവുകളാണ് ഉള്ളത്. ട്രെയിനുകളിലും വേണ്ടത്ര ഡ്രൈവർമാരില്ല. പലരും ജോലി ഉപേക്ഷിച്ച് പോയതാണ് പ്രതിസന്ധിക്ക് കാരണം,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP