Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സേവനമേഖലയിലേക്കുള്ള വിദേശ തൊഴിലാളികളുടെ ക്വാട്ട 35 ശതമാനം കുറയ്ക്കും; ഡീസലിന്റെ എക്‌സൈസ് ഡ്യൂട്ടി ഉയരും; താഴ്ന്നവരുമാനക്കാർക്കും വരുമാന വർദ്ധനവ്; സീംഗപ്പൂരിലെ ബഡ്ജറ്റ് ഇങ്ങനെ

സേവനമേഖലയിലേക്കുള്ള വിദേശ തൊഴിലാളികളുടെ ക്വാട്ട 35 ശതമാനം കുറയ്ക്കും; ഡീസലിന്റെ എക്‌സൈസ് ഡ്യൂട്ടി ഉയരും; താഴ്ന്നവരുമാനക്കാർക്കും വരുമാന വർദ്ധനവ്; സീംഗപ്പൂരിലെ ബഡ്ജറ്റ് ഇങ്ങനെ

സേവന മേഖലയ്ക്കുള്ള വിദേശ തൊഴിലാളി ക്വാട്ട കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ അടക്കം നിരവധി നിർദ്ദേശങ്ങളുമായി ധനമന്ത്രി ബഡ്ജറ്റ് അവതരിപ്പിച്ചു. രാജ്യത്തെ പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പ് വരുത്താനാണ് വിദേശികളുടെ എണ്ണം കുറയ്ക്കാ്ൻ നിർദ്ദേശം കൊണ്ടുവന്നത്.

ഇതിന്റെ ഭാഗമായി കമ്പനികളിലെ ഡിപ്പന്റൻസി റെഷ്യോ മ കുറയ്ക്കാനാണ് പദ്ധതി. അതായത് ഒരു കമ്പനിയിൽ അനുവദിക്കുന്ന തൊഴിൽ അനുപാതത്തിൽ കുറവ് വരും. പ്രധാനമായും വിദേശികളെ ബാധിക്കുന്ന പ്രധാന നിർദ്ദേശങ്ങളിലൊന്നാണ് ഇത്, ഇത് കൂടാതെ ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി എക്‌സൈസ് തീരുവ കൂട്ടാനും തീരുമാനിച്ചു.

ഇത് ഉടൻ തന്നെ നടപ്പാക്കാനാണ് നിര്‌ദ്ദേശം. പത്ത് ശതമാനം വർദ്ധനവാണ് നടപ്പിലാകുകഎന്നാൽ ഡീസൽ ടാക്‌സികളുടെ ആനുവൽ ടാക്‌സുകളിൽ കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്, എന്നാൽ ഡീസലിന്റെ നികുതി ഉയർത്തിയതോടെ വിലയിലും വർദ്ധനവ് ഉണ്ടായി.

എന്നാൽ ബഡ്ജറ്റിൽ താഴ്ന്ന വരുമാനക്കാർക്കും പ്രായമായ ജോലിക്കാരുടെയും ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP