Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓക് ലന്റ് നഗരത്തിലെ പ്രധാന പാതകളിലെ വേഗതാ പരിധി കുറയ്ക്കുന്ന കാര്യം പരിഗണനയിൽ; സെക്കിൾ യാത്രക്കാരുടെയും കാൽനടക്കാരുടെയും സുരക്ഷ പരിഗണിച്ച് വേഗപരിധി 50ൽ നിന്ന് 30കി.മി ആക്കി കുറയക്കും; നടപ്പിലാക്കാൻ പോകുന്ന നിയമത്തിൽ ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരം

സെൻട്രൽ ഓക് ലന്റിലെ റോഡുകളിലെ വേഗതാ പരിധി കുറയ്ക്കുന്ന കാര്യം പരിഗണനയിൽ. സെക്കിൾ യാത്രക്കാരുടെയും കാൽനടക്കാരുടെയും സുരക്ഷ പരിഗണിച്ച് വേഗപരിധി 50ൽ നിന്ന് 30കി.മി ആക്കി കുറയക്കുന്നത്. പുതിയ നിയമം നടപ്പിലാക്കുന്നതിന് മുമ്പായി ജനങ്ങളിൽ നിന്നും ഒരു മാസത്തേക്ക് അഭിപ്രായം ശേഖരിക്കും.

നൂറോളം സ്ട്രീറ്റുകളിലാണ് വേഗതപരിധി കുറയ്ക്കുക. സട്രീറ്റുകളുടെ അന്തിമലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞു. വേനാർഡ് ക്വാട്ടർ, ഫ്രീമാൻ ബേ, സെന്റ് ഹീലേഴ്‌സ് തുടങ്ങിയവയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടോർബി ബിച്ച് റോഡ്, എംപയർ റോഡ്, ഹിലാരി സ്വക്വയർ, തുടങ്ങിയ സ്ഥലങ്ങളിലും 30 കി.മി വേഗതയാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP