Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എയർപോർട്ട് യാത്രക്കാർ ജാഗ്രത: മനാമ വഴി എയർപോർട്ടിലേക്കുള്ള റോഡ് അടക്കുന്നു; 40 ദിവസം നീണ്ടുനിൽക്കുന്ന നിയന്ത്രണം എയർപോർട്ട് റൗണ്ട് എബൗട്ടിൽ നിന്ന് മനാമയിലേക്കുള്ള വഴിയിൽ

എയർപോർട്ട് യാത്രക്കാർ ജാഗ്രത: മനാമ വഴി എയർപോർട്ടിലേക്കുള്ള റോഡ് അടക്കുന്നു; 40 ദിവസം നീണ്ടുനിൽക്കുന്ന നിയന്ത്രണം എയർപോർട്ട് റൗണ്ട് എബൗട്ടിൽ നിന്ന് മനാമയിലേക്കുള്ള വഴിയിൽ

മനാമ: ബഹ്‌റൈൻ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ജാഗ്രതേ. വിമാനത്താവളത്തിൽ നിന്ന് മനാമക്ക് പോകുന്ന റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി പൊതുമരാമത്ത്-മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു.

വിമാനത്താവള റൗണ്ട് എബൗട്ട് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് നിയന്ത്രണം. നവീകരണ പ്രവർത്തനം തുടങ്ങിയതായും 40 ദിവസം നീണ്ടുനിൽക്കുമെന്നും നിയന്ത്രണം ഈ ദിവസങ്ങളിൽ തുടരുമെന്നും അധികൃതർ അറിയിച്ചു

ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട് റൗണ്ട് എബൗട്ട് വികസന പ്രവർത്തനങ്ങളെ തുടർന്നാണ് റോഡ് അടയ്ക്കുന്നത്. മനാമയിലേക്കുള്ള വെസ്‌റ്ബൗണ്ട് റോഡ് ആണ് അടയ്ക്കുന്നത്. ഗതാഗതം ഈസ്‌റ്ബൗണ്ട് വഴി തിരിച്ചുവിടും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP