Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൾഗറി ലണ്ടൻ റൂട്ടിൽ പ്രതിദിന സർവ്വീസുമായി എയർ കാനഡ; പുതിയ സർവ്വീസ് ജൂൺ 24 മുതൽ

കാൾഗറി ലണ്ടൻ റൂട്ടിൽ പ്രതിദിന സർവ്വീസുമായി എയർ കാനഡ; പുതിയ സർവ്വീസ് ജൂൺ 24 മുതൽ

കാൾഗറി ലണ്ടൻ റൂട്ടിൽ പ്രതിദിന സർവ്വീസ് നടത്താൻ എയർ കാനഡ. വെസ്റ്റ് ജെറ്റ് സർവ്വീസുകൾക്ക് മാത്രമാണ് ഇപ്പോൾ പ്രതിദിന സർവ്വീസുകൾ നടത്തുന്നത്. ജൂൺ 24 മുതലാണ് പുതിയ സർവ്വീസ് ആരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ പകുതി വരെ സർവ്വീസുകൾ ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

എയർ കാനഡയുടെ പുതിയ അറിയിപ്പ് ഒന്റാരിയോയിലെ യാത്രക്കാർക്ക് ഏറെ പ്രതീക്ഷ നല്കുന്നതാണ്. എയർ കാനഡയുടെ കുറഞ്ഞയാത്രാ വിമാനമായ റോഗ് ആണ് സർവ്വീസിനെത്തുക. കഴിഞ്ഞ മാസം വെസ്റ്റ് ജെറ്റ് എയർലൈനും ലണ്ടനിലേക്ക് സർവ്വീസിനെത്തുന്നതായി അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ എയർ കാനഡയും രംഗതത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP