1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

ഞാനും മഞ്ജുവും വേർപിരിയാതിരിക്കാൻ കാവ്യയെ ഉപേക്ഷിക്കില്ല; അവളില്ലാതെ ഒരു ജീവിതം എനിക്കില്ല; അങ്ങനെ തീരുമാനിച്ചാൽ ഞാൻ മരിച്ചു എന്നർത്ഥം: ദിലീപിന്റെ പരമ്പരയും മഞ്ജുവിന്റെ വിവാഹ വാർത്തയും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശ്ശേരി പരമ്പര തുടരുന്നു

July 02, 2019 | 11:28 AM IST | Permalink



ഞാനും മഞ്ജുവും വേർപിരിയാതിരിക്കാൻ കാവ്യയെ ഉപേക്ഷിക്കില്ല; അവളില്ലാതെ ഒരു ജീവിതം എനിക്കില്ല; അങ്ങനെ തീരുമാനിച്ചാൽ ഞാൻ മരിച്ചു എന്നർത്ഥം: ദിലീപിന്റെ പരമ്പരയും മഞ്ജുവിന്റെ വിവാഹ വാർത്തയും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശ്ശേരി പരമ്പര തുടരുന്നു

പല്ലിശ്ശേരി

ത്യം സത്യമായിതന്നെ എഴുതി കൊണ്ടിരുന്നപ്പോൾ ദിലീപ് വെറുതെ ഇരുന്നില്ല. കാണാമറയത്തിരുന്ന എതിരാളിയുടെ മേൽ ചാടി വീണ് ഒന്നു കരയാൻ പോലും അവസരം കൊടുക്കാതെ തളർത്തിയിടുന്ന തന്ത്രം എനിക്കു നേരെയും പ്രയോഗിച്ചു. എത്രയും വേഗം സിനിമ മംഗളം എഡിറ്റർ സ്ഥാനത്തു നിന്നും എന്നെ നീക്കാനുള്ള ശ്രമവും തുടങ്ങി. എന്നാൽ ആദ്യ നീക്കത്തിൽ തന്നെ അതൊക്കെ പരാജയപ്പെട്ടു. ഞാൻ ഒന്നും അറിയുന്നില്ലെന്നായിരുന്നു അയാളുടെ വിചാരം. സിനിമാ ലോകത്തു നിന്നും വാർത്തകൾ പിടിക്കുന്ന എനിക്ക് എന്റെ സ്ഥാപനത്തിൽ നിന്നും വാർത്തകൾ കിട്ടാനാണോ ബുദ്ധിമുട്ട്. ഡയറക്ടർമാർ തന്നെ അപ്പപ്പോൾ കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. സിനിമാക്കാരിൽ ഭൂരിഭാഗം പലരും സ്വന്തം കാര്യം കാണാൻ ഏതറ്റം വരെ പോകുന്നവരാണെന്ന് അവർക്കറിയാം.

എനിക്കെതിരെ കരുക്കൾ നീക്കയപ്പോൾ ഞാൻ എഴുത്തിന്റെ കരുത്ത് കൂട്ടി. നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ലെടാ. എന്ന രീതിയിൽ തന്നെ. ഇക്കാര്യം രണ്ടു വള്ളത്തിലും കാലിട്ടു നിൽക്കുന്ന ദിലീപിന്റെ സുഹൃത്തുക്കളാണെന്നു നടിക്കുന്നവരോടും പറയുകയും ചെയ്തു. അതെല്ലാം പൊടിപ്പം തൊങ്ങലും വച്ചു പറയുമെന്നറിയാം. അതിനു വേണ്ടി തന്നെയായിരുന്നു കാര്യങ്ങൾ അവരോട് ധരിപ്പിച്ചത്.

ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും തോൽവി സമ്മതിക്കാൻ ദിലീപിനു കഴിയില്ല. ആ സമയത്ത് ഞാനൊന്നും അറിഞ്ഞിട്ടില്ല എന്ന മട്ടിൽ പിണക്കമില്ലെന്നറിയിക്കാമായിരുന്നു. എനിക്കും പിണക്കമില്ല ദിലീപേ. നിങ്ങൾ നടന്മാർ എത്രയെത്ര വേഷങ്ങളാണ് അഭിനയിക്കുന്നത്. ആ വേഷങ്ങളിൽ പലതും പലരെയും വേദനിപ്പിക്കുന്നതല്ലെ? എന്നിട്ടും ആരും കേസ്സു കൊടുക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ലല്ലൊ. എഴുത്തുകാരന്റെ വാചകങ്ങൾ നിങ്ങൾ ഉരുവിടുന്നു. അതു പോലെ തന്നെയാണ് ഞങ്ങൾ പത്രപ്രവർത്തകരും. ഒരു യഥാർത്ഥ പത്രവാർത്തകന് ഒരാളോടും പ്രത്യേകിച്ച് ദേഷ്യമോ സ്നേഹമോ ഉണ്ടാകില്ല. സത്യസന്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കാതെയായിരിക്കും അയാളുടെ ശ്രമം ഞാനും അതേ ചെയ്തുള്ളൂ.

ചേട്ടാ എന്നെ ഇപ്പോൾ ഒന്നു സഹായിക്കണം. ഞങ്ങളുടെ വിവാഹമോചനക്കേസ് വിധിയായി. വേർപിരിയാൻ സത്യത്തിൽ എനിക്കു താൽപ്പര്യമില്ല. വേർ പിരിയാൻ താൽപ്പര്യമില്ലെന്ന് മഞ്ജുവാര്യരോടും പറഞ്ഞതാണ്. അതിന് ഒരൊറ്റ ഡിമാന്റ് മാത്രമാണ് വേണ്ടതെന്ന് ദിലീപിനോടു പറഞ്ഞു? അതു നടക്കാത്ത കാര്യമാണല്ലോ?

ഏതൊരു പുരുഷനും ഭാര്യയിൽ നിന്നും സ്നേഹവും ലാളനകളും ആഗ്രഹിക്കും. എന്നാൽ ഞാനൊരു കാര്യം വേദനയോടു പറയട്ടെ. അതു രണ്ടും എനിക്കു എന്റെ ഭാര്യയിൽ നിന്നും കിട്ടിയിട്ടില്ല. എന്നിട്ടും ഞാനീ കാര്യം എന്റെ അടുത്ത സുഹൃത്തക്കളോട് പോലും പറഞ്ഞിട്ടില്ല. അതിനു കാരണം ഞങ്ങളുടെ മകളാണ്. അവർക്ക് വേദന ഉണ്ടാകുന്ന ഒരു കാര്യം എന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് ഞാൻ ക്ഷമിച്ചതും സഹിച്ചതും.

സിനിമാ രംഗത്തെക്കുറിച്ച് ഞാൻ പറയാതെ തന്നെ ചേട്ടനു അറിയാമല്ലോ. അതിന്റെ വിശദാംശങ്ങിലേക്കു ഞാൻ കടക്കുന്നില്ല. അത് സ്വന്തം പല്ല് കുത്തി മണപ്പിക്കുന്നതുപോലെയാകും.

ഒരു കാര്യം ആർക്കും നിഷേധിക്കാൻ പറ്റുമോ? എന്തു കാര്യം?

ചെടികൾ വളരുന്നത് സൂര്യ പ്രകാശം കിട്ടുമ്പോഴല്ലെ. എന്റെ സൂര്യപ്രകാശം എന്നെ സ്നേഹിക്കുന്നവരും എന്റെ വികാരങ്ങൾ മനസ്സിലാക്കുന്നവരുമാണ്. എന്റെ ഭാര്യയിൽ നിന്നും ലഭിക്കാത്തത് കാവ്യയിൽ നിന്നും എനിക്കു കിട്ടി, അവളുടെ സ്നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നില്ല. ഇതൊന്നും എഴുതാൻ വേണ്ടി പറയുന്നതല്ല.

അതുകൊണ്ടാണ് എന്റെ കാവ്യയെ ഉപേക്ഷിക്കാത്തത്. എല്ലാമണവൾ. മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചാലും ഞാൻ എതിർത്തതു അവൾ എന്റേതുമാത്രമാണെന്ന് തീരുമാനിച്ചതുകൊണ്ടായിരുന്നു. ഞാനും മഞ്ജുവും വേർപിരിയാതിരിക്കാൻ കാവ്യയെ ഉപേക്ഷിക്കില്ല. അവളില്ലാതെ ഒരു ജീവിതം എനിക്കില്ല. അങ്ങിന തീരുമാനിച്ചാൽ ഞാൻ മരിച്ചു എന്നർത്ഥം.

വിവാഹമോചനം നടന്നു ഇനി?

കൂടുതൽ വേദനിപ്പിക്കുന്ന രീതിയിൽ എഴുതരുത്.
ശ്രമിക്കാം. എഴുതാനുള്ള സാഹചര്യങ്ങൾ ദിലീപും ഉണ്ടാക്കരുത്. ഞാൻ ഒരു കാര്യം പറഞ്ഞു തരാം. ഇല്ലാത്ത ഒരു കാര്യം എഴുതില്ല എന്നാൽ ഒരു പരമ്പര എഴുതുന്ന കാര്യം ആലോചിക്കാം.

അതൊക്കെ ചേട്ടന്റെ ഇഷ്ടം. ഞാനിന്നുവരെ എന്നെക്കുറിച്ച് എഴുതണമെന്നു ആരോടും പറഞ്ഞിട്ടില്ല. നല്ലത് എഴുതിയില്ലെങ്കിലും ദ്രോഹിക്കാതിരിക്കുക.

അങ്ങിനെയാണ് ദിലീപിനെ കുറിച്ച് ഒരു പരമ്പര എഴുതാൻ തീരുമാനിച്ചത്. ദിലീപിനക്കുറിച്ചുള്ള പരമ്പര ഞാനെഴുതിയാൽ ചിലപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടാകും. അതുകൊണ്ട് പലരുടെയും പേര് ആലോചിച്ചു. ഒടുവിൽ ശാന്തിവിള ദിനേശാണ് പരമ്പര എഴുതാൻ പറ്റിയ ആൾ എന്നു മനസ്സിലായി. പെട്ടെന്ന് ആർക്കു മുന്നിലും വളയാത്ത പിടി കൊടുക്കാത്ത വ്യക്തി. മദ്യപാനമില്ല. പുകവലി ഇല്ല. സമ്മാനങ്ങൾ വാങ്ങുന്ന സ്വഭാവക്കാരനുമല്ല. മുഖം നോക്കാതെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ശാന്തിവിള ദിനേശനോട് ദിലീപ് പരമ്പരയുടെ കാര്യം പറഞ്ഞു.

ദിലീപിനെ മനഃപൂർവ്വം ആക്രമിച്ച് എഴുതുകയാണെന്ന ഫീലിങ് അയാൾക്കുണ്ട്. അതുകൊണ്ട് ഒരു പരമ്പര അയാളുടെ സിനിമാ ജീവിതം 40 ലക്കം വരെ തൽക്കാലം ആലോചിച്ചാൽ മതി. ഒരു രീതിയിലും ദിനേശന്റെ എഴുത്തിൽ ഞാൻ ഇടപെടുകയില്ല.

അങ്ങിനെയാണ് ദിലീപിന്റെ പരമ്പര എഴുതാൻ ശാന്തവിള ദിനേശ് സമ്മതിച്ചത്.

ഏഴരകൂട്ടത്തിന്റെ നടന വൈഭവം എന്നാണ് പരമ്പരക്ക് പേരിട്ടത്. 40 ലക്കം 10 മാസത്തോളം പരമ്പര പ്രസിദ്ധീകരിച്ചു. ദിലീപിനു പകരം ദിലീപ് മാത്രം എന്ന തലക്കെട്ടോടെയാണ് പരമ്പര അവസാനിച്ചത്.

വളരെ ശ്രദ്ധിച്ച് ദിലീപിന് പോറൽ ഏൽക്കാത്ത രീതിയിലായിരുന്നു പരമ്പര എഴുതിയതും അവസാനിപ്പിച്ചതും. ദിലീപ് എന്തു തന്നു? ഡേറ്റോ? പണമോ? എന്നിങ്ങനെ അറിയാവുന്നവർ പലരും ചോദിച്ചു. അതിനർത്ഥം ഈ പരമ്പര ദിലീപിനു ഗുണം ചെയ്തുവെന്നല്ലേ....

ഒരു നന്ദി വാക്കു പോലും ദിലീപിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. പകരം അയാൾ മറ്റൊരു നമ്പർ ഇറക്കി. കണ്ടില്ലെ. എന്നെക്കുറിച്ച് സിനിമാ മംഗളത്തിൽ പരമ്പര വന്നത്? അതിന്റെ അർത്ഥം ഞാൻ ഒരു തെറ്റg ചെയ്തിട്ടില്ല എന്നല്ലെ? കുറ്റബോധം കൊണ്ട് മാനേജ്മെന്റിന്റെ സമ്മർദ്ദം സഹിക്കാതെയാണ് എന്റെ പരമ്പര പ്രസിദ്ധീകരിച്ചത്.

എങ്ങിനെയായിരുന്നു ദിലീപിന്റെ പുതിയ കണ്ടുപിടുത്തം? അവിടെയും എന്നെ ചെറുതാക്കി കാണാനാണ് ദിലീപ് ശ്രമിച്ച്ത്.

ഏറ്റവും രസകരമായ കാര്യം ദിലീപിന്റെ പരമ്പര സിനിമാ മംഗളത്തിനു നഷ്ടക്കച്ചവടമായിരുന്നു. പരമ്പര നന്നായെങ്കിലും ദിലീപിന്റെ പേരിൽ വായനക്കാർ കൂടിയില്ലേ. 2016 ജനുവരി 11ാം ലക്കത്തിൽ അവസാനിച്ചു. ഒന്നാലോചിച്ചാൽ ദിലീപിന്റെ അഭിനയ ജീവിതത്തിൽ 25 വർഷം തികയുന്ന ഫെബ്രുവരി 14 ന് ഞങ്ങളുടെ സമ്മാനമെന്ന നിലയിലാണ് പരമ്പര സമർപ്പച്ചത്.

2015 ജനുവരി 31 ന് ദിലീപും മഞ്ജു വാര്യരും വിവാഹ മോചനം നേടി.

2015 ഏപ്രിൽ മാസം പരമ്പര ആരംഭിക്കുകയും 2016 ജനുവരി 11 ന് അവസാനിക്കുകയും ചെയ്തു.

ദിലീപിനെ സഹായിക്കാൻ വേണ്ടി പ്രസിദ്ധീകരിച്ച പരമ്പര സിനിമാ മംഗളത്തിനും അതിന്റെ പത്രാധിപരായ എനിക്കും പരമ്പര തയ്യാറാക്കിയ ശാന്തിവിള ദിനേശിനും നെഗറ്റീവ് വാർത്തകളാണ് ഉണ്ടായത്. അതിനു പിന്നിലും ദിലീപിന്റെ ബ്രെയിൻ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

പരമ്പരയുടെ പേരിൽ വൻ തുകയാണ് മംഗളം ഗ്രൂപ്പിനും പല്ലിശേരിക്കും ശാന്തിവിള ദിനേശിനും കൊടുത്തത്. എന്ന പ്രചരണം ശക്തി പ്രാപിച്ചു. ദിലീപിന്റെ പിആർഒ വർക്ക് അത്ര വിപുലമായിരുന്നു. ഞങ്ങളുടെ എഡന്റിറ്റിയെ തന്നെ ചോദ്യം ചെയ്തു സംഭവം.

ഇനി ദിലീപിനെക്കുറിച്ച് സിനിമാ മംഗളത്തിൽ നെഗറ്റീവ് വാർത്തകൾ വരികയില്ലെന്നും പല്ലിശ്ശേരിയെ പണം കൊടുത്ത് ഒതുക്കിയെന്നും പ്രചരിപ്പിക്കുന്നതിൽ ദിലീപ് വിജയിച്ചു.

ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ വിളിച്ച് ഒരു കാര്യം പറഞ്ഞു. അവൻ രക്ഷപ്പെട്ടു എന്നു കരുതരുത്. അവനെ അടിക്കാനുള്ള വാർത്തകൾ അവർ തന്നെ ഉണ്ടാക്കും. അതൊക്കെ പ്രസിദ്ധീകരിക്കുമ്പോൾ സത്യം മനസ്സിലാകുമല്ലോ?

ആ വാർത്ത ദിലീപിന്റെ ചെവിയിൽ എത്തിച്ചു. അതേ നാണയത്തിൽ തന്നെ ദിലീപ് എനിക്കു മറുപടി നൽകി. എന്നെ വിശ്വസിക്കില്ല. അത് ആ പരമ്പരയോടെ ഞാൻ സാധിച്ചെടുത്തു.

ആത്മ വിശ്വാസം നല്ലതു തന്നെ. തോൽക്കുന്നവന്റെ ആത്മ വിശ്വാസം. എന്നാൽ അഹങ്കരിച്ചവർ എവിടെയെങ്കിലും മുട്ടുക്കുത്താതിരിക്കില്ല. മരിച്ചില്ലെങ്കിൽ നമുക്കിതൊക്കെ കാണാം.

അതിനിടയിലാണ് പല ഭാഗങ്ങളിൽ നിന്നും ചോദ്യം വന്നത്. ദിലീപ് മഞ്ജു വാര്യർ വിവാഹ മോചിതരായി. ഇനി അവർ മറ്റൊരു വിവാഹം കഴിക്കുമോ?

ഒന്നും വ്യക്തമായിരുന്നില്ല. അതേ സമയം മഞ്ജു വാര്യർ മറ്റൊരാളെ വിവാഹം കഴിക്കുമെന്ന പ്രചരണം ഉണ്ടായിരുന്നു. മഞ്ജു വാര്യർ അതൊന്നും നിഷേധിച്ചുമില്ല. അതേ സമയം വിവാഹം കഴിക്കാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല.

ഒരു ദിവസം ഞാൻ എന്റെ ഇൻഫോർമറെ വിളിച്ചു ദിലീപ് കാവ്യ വിവാഹത്തിന്റെ സാധ്യതകൾ ആരാഞ്ഞു. പക്ഷെ, അതിനു മുൻപ് മറ്റൊരു വിവാഹമായിരിക്കും നടക്കുക എന്നായിരുന്നു മറുപടി. ആ സാധ്യത ഞാൻ തള്ളിക്കളഞ്ഞു. ആ രീതിയിൽ ഒരു വാർത്ത തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ചെയ്തതായിരിക്കും. കാരണം, മഞ്ജു മറ്റൊരു വിവാഹത്തിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടായിരുന്നില്ല

(തുടരും)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
നിങ്ങൾ ഇന്നലെ നടത്തിയ പ്രയോഗം പിശകാണ്..ഒരാളുടെ തൊഴിൽ എന്നുപറഞ്ഞാൽ ശ്രീ വിനു മനസിലാക്കണം.. പ്യൂണിനും അവതാരകനും എല്ലാം ഒരേ ഡിഗ്നിറ്റിയാണ്..ആദ്യം നിങ്ങൾ അത് മനസിലാക്കു; വായിൽ തോന്നുന്നത് വിളിച്ചു പറയുകയല്ല വേണ്ടത്; എം. സ്വരാജും വായിൽ തോന്നുന്നത് പറയേണ്ടെന്ന് വിനു: സ്പീക്കർ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട വിനു.വി.ജോണിന്റെ വിവാദ പരാമർശത്തെ ചൊല്ലി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വാഗ്വാദം
ലോകത്ത് എവിടെയും സ്വർണ്ണക്കടത്ത് പിടിച്ചാലും അതിൽ ഒരു കാസർകോട്ടുകാരനും കൊടുവള്ളിക്കാരനും ഉണ്ടാകുമെന്ന തമാശ ശരിയാവുന്നോ? സ്വപ്ന സുരേഷും സരിത്തും കടത്തിയ 30 കോടിയുടെ സ്വർണം എത്തിക്കേണ്ടത് കോഴിക്കോട്ടേക്ക്; ഇന്ത്യയെ ഞെട്ടിച്ച സ്വർണക്കടത്തിന് മുടക്കിയ പണം കൊടുവള്ളി സ്വദേശിയുടേതെന്ന് സംശയം; ബാഗേജ് അയച്ച ഫാസിലിന്റെ ബന്ധങ്ങളും അന്വേഷിക്കുന്നു; നയതന്ത്രബാഗേജ് സ്വർണ്ണക്കടത്തിലെ ആസൂത്രകർ കൊടുവള്ളി സംഘമോ?
സന്ദീപ് നായർ സിപിഐ.എം അംഗമാണെന്ന് അമ്മ പറഞ്ഞുവെന്ന വാർത്ത പ്രാദേശിക ലേഖകന് പറ്റിയ പിഴവ്; തെറ്റാണെന്ന് ബോധ്യപ്പെട്ടതിന് ശേഷം വാർത്ത തിരുത്തി കൊടുത്തുവെന്നും കൗണ്ടർ പോയിന്റിൽ ഷാനി പ്രഭാകർ; ഷാനിയുടെ തിരുത്തൽ എ.എ റഹീം ചോദ്യം ഉന്നയിച്ചതോടെ; പ്രാദേശിക ലേഖകനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മനോരമ ന്യൂസിൽ ഷാനിയുടെ മറുപടി
നയതന്ത്ര ബാഗിൽ പായ്ക്ക് ചെയ്ത് ഒരു മന്ത്രിയെപ്പോലും കടത്താൻ ശ്രമം നടന്നിട്ടുണ്ട്! ഉസ്ബെക്ക് സുന്ദരികൾ കിടക്കപങ്കിട്ട് അധികൃതരെ സ്വാധീനിച്ച് കോടികളുടെ സിൽക്ക് കടത്ത് നടന്നത് ഡൽഹിയിൽ; ചെന്നൈയിൽ ബ്രിട്ടീഷ് ഡിപ്ലോമിറ്റിക് ബാഗിൽ കടത്തിയത് 119 കിലോ സ്വർണം; സ്വപ്ന സുരേഷിന്റെ ലൈംഗിക കഥകളിൽ ഒതുങ്ങേണ്ടതല്ല ഈ സ്വർണക്കടത്ത്; ഗ്രീൻ ചാനലിലൂടെ സ്വർണ്ണവും കുങ്കുമവും മയക്കുമരുന്നും കടുത്തുന്ന അന്താരാഷ്ട്ര മാഫിയയുടെ കഥ
'സന്ദീപ് സിപിഎമ്മുകാരനല്ല ബിജെപിയുടെ സജീവ പ്രവർത്തകൻ; ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിൽ കൊടുക്കുന്ന മാധ്യമങ്ങൾ അത് തിരുത്താൻ തയ്യാറാവണം; ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ കേസ് കൊടുക്കും'; സ്വർണ്ണക്കടത്തിൽ പൊലീസ് തിരയുന്ന 'കാർബൺ ഡോക്ടർ' സന്ദീപ് ബിജെപിയുടെ സജീവ പ്രവർത്തകനെന്ന് അമ്മ; ആഘോഷമാക്കി സൈബർ സഖാക്കൾ
നിരവധി വാഹനങ്ങൾ വയോധികന് സമീപമെത്തി സഡൻ ബ്രേക്ക് ചെയ്യുന്നതും നിരന്തരമായി ഹോൺ മുഴക്കുന്നതും കണ്ടു; ഞാൻ താഴേക്ക് ചെല്ലാൻ ഒരുങ്ങിയപ്പോൾ ഒരു യുവതിയെത്തി വയോധികനെ കൈപിടിച്ച് അരികിലേക്ക് മാറ്റുന്നത് കണ്ടു; വീഡിയോ ഫേസ്‌ബുക്കിൽ ഇട്ടതിന് പിന്നാലെ വൈറലായി; സുപ്രിയയെ പരിചയപ്പെട്ടത് ഇന്ന് രാവിലെ ഷോപ്പിലെത്തി; അന്ധനായ വയോധികനെ ബസ് കയറ്റി വിടുന്ന ആ സെയിൽസ് ഗേളിനെ വൈറലാക്കിയ യുവാവ് ഇവിടെയുണ്ട്; ജോഷ്വാ മനസ് തുറക്കുന്നു
'വീഡിയോ കണ്ട് എന്റെയും കണ്ണുനിറഞ്ഞു; ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിൽ കുരിശുകവല എത്തിയപ്പോഴാണ് റോഡിന് നടുക്ക് കാഴ്ചയില്ലാത്ത ഒരാൾ റോഡ് ക്രോസ് ചെയ്യാൻ വിഷമിക്കുന്നത് കണ്ടത്; ഉടനെ ബസ് തടഞ്ഞുനിർത്തി ആളുടെ കൈപിടിച്ച് കയറ്റി വിട്ടു; സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടാണ് ഭർത്താവ് പോലും വിവരം അറിഞ്ഞത്; തിരുവല്ലയിലെ ആ യുവതിയെ തേടി മറുനാടൻ എത്തിയപ്പോൾ
മൂന്നാർ കാണിക്കാമെന്ന് പറഞ്ഞ് സഹോദരിമാർക്കൊപ്പം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി; പാതിവഴിയിൽ ഭീഷണിപ്പെടുത്തി മറ്റൊരാൾക്ക് കൈമാറി; ബൈക്കിൽ കയറ്റി എസ്റ്റേറ്റ് ലയത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പ്ലസ് വൺ വിദ്യാർത്ഥിനി പീഡനത്തിന് ഇരയായെന്നും അഞ്ചുമാസം ഗർഭിണിയെന്നും അറിഞ്ഞത് കൗൺസലിങ്ങിനിടെ; സഹോദരിമാരും പീഡനത്തിന് ഇരയായെന്ന് സംശയം; ഓട്ടോ ഡ്രൈവർ പിടിയിൽ
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്