Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

രണ്ടം​ഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി; അക്രമികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

രണ്ടം​ഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി; അക്രമികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

ആർ പീയുഷ്

ആലപ്പുഴ: ഹരിപ്പാട് ചിങ്ങോലിയിൽ ബൈക്കിലെത്തിയ 2 അംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. ചിങ്ങോലി നെടിയാത്ത് വീട്ടിൽ വിക്രമന്റെ മകൻ 31 വയസ്സുള്ള ജയറാമാണ് കൊല്ലപ്പെട്ടത്. ചിങ്ങോലി വായനശാല ജംഗ്ഷന് വടക്കു വശം റോഡരുകിലായിരുന്നു സംഭവം. ചിങ്ങോലി സ്വദേശി ഹരീഷും സുഹൃത്തും ചേർന്നാണ് അക്രമിച്ചതെന്ന് പൊലീസിനു സൂചന ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP