Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടിമാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു; മരണമടഞ്ഞത് പഴമ്പിള്ളിച്ചാൽ കമ്പി ലൈൻ സ്വദേശി പ്രിൻസ് ചാക്കോ

അടിമാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു; മരണമടഞ്ഞത് പഴമ്പിള്ളിച്ചാൽ കമ്പി ലൈൻ സ്വദേശി പ്രിൻസ് ചാക്കോ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി : കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാൽ കമ്പി ലൈൻ സ്വദേശി പു വത്തിങ്കൽപ്രിൻസ് ചാക്കോ (45 ) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30 ആണ് സംഭവം.

റോഡരികിൽ നിൽക്കുകയായിരുന്ന പ്രിൻസിനെ ആന ഓടിച്ച് ആക്രമിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. രാത്രി 8 മണിയോടെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വനപാലകരുടെ സഹായത്തോടെ നാട്ടുകാർ എത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഭാര്യ ആലംപറമ്പിൽ സുജ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP