Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കു തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു; തൃശൂർ പുന്നയൂർക്കുളം സ്വദേശിയായ 28കാരൻ മരിച്ചത് ആശുപത്രിയിലേക്കുള്ള മാർഗമധ്യേ

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കു തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു; തൃശൂർ പുന്നയൂർക്കുളം സ്വദേശിയായ 28കാരൻ മരിച്ചത് ആശുപത്രിയിലേക്കുള്ള മാർഗമധ്യേ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: പുന്നയൂർക്കുളം പരൂരിൽ ബിജെപി പ്രവർത്തകർ തമ്മിൽ വാക്കു തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കപ്ലേങ്ങാട് കണ്ടേങ്കാട്ടിൽ രാജന്റെ മകൻ രഞ്ജിത്ത് (28) ആണ് മരിച്ചത്. ഉച്ചക്ക് മൂന്നോടേയാണ് സംഭവം. ബിജെപി പ്രവർത്തകരായ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കുത്തേറ്റത്. ഉടൻ തന്നെ പുന്നയൂർക്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വടക്കേകാട് പൊലീസ് സ്ഥലത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP