Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാഹനാപകടത്തിൽ യുവാവ് മരിച്ചു; അനിഷ് സുകുമാരൻ മരിച്ചത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്

വാഹനാപകടത്തിൽ യുവാവ് മരിച്ചു; അനിഷ് സുകുമാരൻ മരിച്ചത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പ്രതിശ്രുതവരൻ വാഹനാപകടത്തിൽ മരിച്ചു .കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ നെല്ലിമറ്റം ടൗണിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കവളങ്ങാട് സ്വദേശി അമ്പാട്ട് വീട്ടിൽ അനിഷ് സുകുമാരൻ (27) ആണ് ഇന്ന് രാത്രി 8 മണിയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്. കഴിഞ്ഞ മാസം 26 ന് വിവാഹം നിശ്ചയിച്ചിരുന്ന താണ്. ലോക് ഡൗൺ കാരണം. ജൂൺ 2 ലേക്ക് വിവാഹം മാറ്റി വെച്ചിരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP