Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നു; അതുൽ രാജിനെ അറസ്റ്റ് ചെയ്തത് തിരിച്ചെത്തി ഒളിവിൽ കഴിയവെ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നു; അതുൽ രാജിനെ അറസ്റ്റ് ചെയ്തത് തിരിച്ചെത്തി ഒളിവിൽ കഴിയവെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കക്കോടി മോരിക്കര വളപ്പിൽ അതുൽ രാജിനെയാണ് (33) ചേവായൂർ എസ്ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തേക്ക് പോയ അതുൽ രാജ് നാട്ടിലെത്തിയ ശേഷം ക്വാന്റീനിലായിരുന്നു. ക്വാറന്റീൻ കാലാവധി കഴിഞ്ഞ് മൊകവൂരിലെ വീട്ടിൽ ഒളിവിൽ കഴിയവേയാണ് പൊലീസ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP